നിറ കണ്ണുകളുടെ മികച്ച സംവിധായകനുള്ള സാക്ഷിയുടെ അവാർഡ് ഭാര്യ സിജി ഏറ്റുവാങ്ങി… ഈ സന്തോഷത്തിൽ പങ്കാളിയാകാൻ സച്ചി ഇല്ലാതെ പോയല്ലോ എന്ന വിഷമത്തോടെ ആരാധകർ. | Best Director Award Sachy.

Best Director Award Sachy : കഴിഞ്ഞദിവസമായിരുന്നു ദേശീയ അവാർഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭ്യമായത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു. മികച്ച സംവിധായകനുള്ള അവാർഡ് വിളിച്ചു പറഞ്ഞപ്പോൾ മുതൽ മലയാളികൾ വളരെയേറെ വിഷമത്തിൽ ആയിരുന്നു. ഇപ്പോഴും ആരാധകർക്ക് സച്ചി നമ്മുടെ ഒപ്പം ഇല്ല എന്ന കാര്യം വിശ്വസിക്കാൻ ആയിട്ടില്ല. സച്ചിക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് ഭാര്യ സിജിയായിരുന്നു.

   

നിറ കണ്ണുകളോടെ സച്ചിയുടെ അവാർഡ് ഏറ്റുവാങ്ങിയ സിജിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്. അവാർഡ് ഏറ്റുവാങ്ങുന്നതിനേക്കാൾ മുമ്പ് സച്ചിയുടെ ഭാര്യ ഫേസ്ബുക്കിൽ പേജിൽ കുറച്ചിരുന്നത് ഇങ്ങനെയായിരുന്നു” നീ പറഞ്ഞു നമ്മൾ ഒരിക്കലും ഇന്ത്യയുടെ പ്രസിഡണ്ടിനെ കൂടെ ഡിന്നർ കഴിക്കുമെന്ന്… നാഷണൽ അവാർഡ് വാങ്ങണമെന്ന്. അത് നിന്റെ മൂർത്താകിൽ ചുബനം നൽകിയിട്ട് ഞാൻ അത് വാങ്ങിക്കും എന്ന്.

ഇന്ന് ഭർത്താവിൽ ചുംബനം ഇല്ലാതെ നിനക്ക് വേണ്ടി ഞാൻ ഏറ്റുവാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച അമ്മയുടെ നമ്മുടെ പാട്ടും ഈ ലോകത്തിന്റെ ഉയരത്തിൽ തന്നെ നീ എത്തിച്ചു. നിന്നെ തേടുന്നവർക്ക് ഒരു ചരിത്രമാണ് നീ… ചരിത്രം മുഹൂർത്തം. സ്വർഗ്ഗത്തിലിരുന്ന് നമ്മുടെ സ്വപ്നം സാഷ്‌ഹാകരിക്കുന്നതെല്ലാം നീ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. എനായിരുന്നു സിജിയുടെ വാക്കുകൾ.

ഭർത്താവിനെക്കുറിച്ച് ഓർത്തെഴുതിയ ഭാര്യയുടെ വാക്കുകൾക്കപ്പുറം വളരെ അഭിമാനമുള്ള ഭാര്യയുടെ വാക്കുകൾ എന്നാണ് മലയാളികൾ പറയുന്നത്. വേദിയിലെത്തി സിജി അവാർഡ് വാങ്ങുമ്പോൾ സദസ്സിലുള്ള ഓരോ വ്യക്തികളുടെയും കണ്ണുകൾ നിറയുകയായിരുന്നു. നമ്മുടെ എല്ലാം ഒപ്പം നാം അറിയാതെ സച്ചിയുടെ ആത്മാവ് ഉണ്ട് എന്നും എല്ലാം കാണുന്നുണ്ടെന്നും തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ ആരാധകരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *