പ്രിയതമ യോടൊപ്പമുള്ള നല്ല സുവർണ്ണ നിമിഷം ഏറെ സന്തോഷത്തോടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പ്രിയ താരം രവീന്ദ്രൻ… | Ravindran With heart touching My Wife.

Ravindran With heart touching My Wife : തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടെയും വിവാഹം സെപ്റ്റംബർ ഒന്നിന് ആയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു താരങ്ങൾ തമ്മിൽ ഒന്നിച്ചത്. തങ്ങളുടെ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുകവിയുന്നത് താര ദമ്പതിമാരെ കുറിച്ചാണ്. സാമൂഹ്യ മാധ്യമങ്ങളിൽ താരങ്ങളുടെ വിവാഹ ദൃശ്യങ്ങളും വീഡിയോകളും എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ തന്റെ ഭാര്യയെ കുറിച്ച് ഹൃദയം തൊടുന്ന കുഴപ്പമായി കടന്ന് എത്തിയിരിക്കുകയാണ് രവീന്ദ്രൻ.

   

വിവാഹത്തിനുശേഷം ഒരുപാട് ആളുകൾ എന്നെയും മഹാലക്ഷ്മിയെയും നോക്കി ചിരിക്കുകയും കളിയാക്കാറുണ്ട്. മറ്റുള്ളവർ എത്ര കളിയാക്കിയാലും എന്നെ സ്നേഹിക്കുന്ന എന്നെ നോക്കുന്ന ഒരാൾ എന്നോടൊപ്പം ഉണ്ട് അതുകൊണ്ടുതന്നെ യാതൊരു വിഷമവും എനിക്കില്ല എന്നാണ് രവീന്ദ്ര ചന്ദ്രശേഖർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരിക്കുന്നത്. രവീന്ദ്രന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റുമായി മഹാലക്ഷ്മിയും രംഗത്തെത്തിയിരുന്നു. അമ്മു എന്നായിരുന്നു മഹാലക്ഷ്മി കുറിച്ചത്.

ശരീരഭാരം കൂടുതലായതുകൊണ്ടാണ് ഒരുപാട് ആളുകൾ രവീന്ദ്രനെ കളിയാക്കുന്നത്. പണം മോഹിച്ചു മാത്രമാണ് രവീന്ദ്രൻ എന്നൊരാളെ മഹാലക്ഷ്മി വിവാഹം കഴിക്കുന്നതും എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ കടന്നു വന്നിരുന്നത്. ഇവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്ന പേരുകൾ ഉൾപ്പെടെ മറ്റെല്ലാം എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഹാലക്ഷ്മി രവീന്ദ്രനെ അമ്മു എന്നാണ് വിളിക്കുന്നത് സ്നേഹം വരുമ്പോൾ രവീന്ദ്രൻ മുയലെ എന്നും.

ഇതിനുമുമ്പ് ഒരുപാട് കളിയാക്കൽ കേൾക്കുവാൻ ഞാൻ ഇടയായിട്ടുണ്ട് അതുകൊണ്ട് തന്നെ ഈ ഒരു പ്രശ്നം ഒന്നും അത്ര കാര്യമാക്കുന്നില്ല എന്നാണ് രവീന്ദ്രൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വിവാഹസമയം വളരെയേറെ ചർച്ചകളും സംവാദങ്ങളും ഉയർന്നുവന്നിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ അന്നുമുതൽ വളരെയേറെ സൈബർ നേരിടുകയാണ്. എത്രയേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും ഇവർ പരസ്പരം വളരെ സ്നേഹത്തോടെ ജീവിതം ആഘോഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *