യഥാർത്ഥ സ്നേഹബന്ധം എന്താണെന്ന് വ്യക്തമാക്കുകയാണ് രവീന്ദ്ര ചന്ദ്രശേഖർ… പ്രണയിനിമായുള്ള നിമിഷനൊമ്പരങ്ങൾ ആരാധകരുമായി പങ്കുവെച്ച് താരം. | Ravindran With Moments With His Sweetheart.

Ravindran With Moments With His Sweetheart : ആരാധകർക്ക് വളരെയേറെ പ്രിയങ്കമേറിയ താരജോഡികളാണ് രവീന്ദ്രൻ ചന്ദ്രശേഖറും മഹാലക്ഷ്മിയും. തമിഴ് ചലച്ചിത്ര സിനിമ നിർമ്മാതാവാണ് രവീന്ദ്രൻ. ഏറെ നാളത്തെ താരങ്ങളുടെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. രവീന്ദ്രൻ നിർമ്മിച്ചിരുന്ന വിടിയും വരെ കാത്തിര് എന്ന സിനിമയിൽ മഹാലക്ഷ്മിയായിരുന്നു പ്രധാന നായിക വേഷം അഭിനയിച്ചത്. ഈ സിനിമയുടെ ലൊക്കേഷനിൽ തുടങ്ങിയ പ്രണയമായിരുന്നു താരങ്ങളുടെത്. ഏറെ നീണ്ടനാളത്തെ പ്രണയത്തിനുശേഷം ഒടുവിൽ ഇരുവർ ഒന്നിച്ച് വിവാഹിതനാവുകയായിരുന്നു.

   

താരങ്ങളുടെ വിവഹത്തിന് ശേഷം അനേകം ഗോസിപ്പുകൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്. മഹാലക്ഷ്മി രവീന്ദ്രനെ വിവാഹം കഴിച്ചത് രവീന്ദ്രന്റെ സ്വത്ത് മോഹിച്ചാണ് എന്നായിരുന്നു ആരാധകരുടെ മറുപടി. കൂടാതെ തന്നെ രവീന്ദ്രൻ അമിതമായ വണ്ണമുള്ളതുകൊണ്ടും അനേകം കളിയാക്കലുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ” പറയുന്നവർ പറഞ്ഞോട്ടെ എന്ന മട്ടിൽ അതൊന്നും ഗണ്യമാക്കാതെ തന്റെ പ്രിയതമയോടൊപ്പം സന്തോഷത്താൽ കഴിയുകയാണ് താരം. ഓരോ ദിവസവും ജീവിതത്തിൽ വന്നെത്തുന്ന സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. നിമിഷം നേരങ്ങൾക്ക് ഉള്ളിൽ തന്നെയാണ് ആരാധകർ ഒന്നടക്കം താരദമ്പതിമാരുടെ വിശേഷങ്ങൾ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് സർപ്രൈസ് സമ്മാനിക്കുവാനുള്ള തയ്യാറെടുപ്പിൽ താരങ്ങൾ ഒന്നിച്ച് ഡിന്നർ കഴിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. “Sunday special dinner with special man my purusha ” എനാണ് പങ്കുവെച്ച് നക്ഷത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ. താരങ്ങളുടെ ഓരോ പ്രണയ നിമിഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഞാൻ ജീവിതത്തിൽ ഒത്തിരി സന്തോഷിക്കുകയും സ്നേഹിക്കുകയും ചെയ്തത് മഹാലക്ഷ്മിയെയാണ്.

അവളല്ലാതെ മറ്റാരും എന്നെ ജീവിതത്തിൽ ഇല്ല എന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ രവീന്ദ്രൻ തന്നെ തുറന്നുപറഞ്ഞ് എത്തിയിരുന്നു. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദർ. സുട്ട കഥൈ, നട്പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. തമിഴിൽ തന്നെ അനേകം സീരിയലുകളിലും സിനിമകളിലും തിളങ്ങിക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരവും കൂടിയാണ് മഹാലക്ഷ്മി. താരദമ്പതിമാരുടെ ജീവിതത്തിൽ കടന്നെത്തിയ മനോഹരമായ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *