ശാലിനിയാണ് യഥാർഥത്തിൽ ഹീറോ… തൊഴിലുറപ്പ് പണിക്കാരോടൊപ്പം യാതൊരു തരാജാഡയും ഇല്ലാതെ പ്രവർത്തിക്കുന്ന താരത്തെ കണ്ട് സ്നേഹം കൊണ്ട് പൊതിയുകയാണ് ആരാധകർ. | With Guaranteed Workers At Shalini.

With Guaranteed Workers At Shalini : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമേറിയ താരമാണ് ശാലിനി നായർ. ടെലിവിഷൻ അവതാരകയായും സീരിയൽ നടിയായും ഒട്ടേറെ തിളങ്ങിയ ഈ താരത്തെ ആരാധകർക്ക് വളരെയേറെ പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചെത്തുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരത്തിയായി കടന്നെത്തികയായിരുന്നു ശാലിനി.

   

ബിഗ് ബോസിൽ ഏട്ടത്തിയതോടെ പ്രേക്ഷകശ്രദ്ധ കൂടുതൽ ഏറ്റുവാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ താരം പങ്കു വചെത്തിയിരിക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്. യാതൊരു താര ജാഡയും ഇല്ലാതെ മാക്സി ഇട്ട് തൊഴിൽവർപ്പ് പെണ്ണുങ്ങളെപ്പോലെ വേഷം മാറ്റിക്കൊണ്ട് കൈക്കോട്ടുമെടുത്ത മണ്ണിൽ കളക്കുന്ന ശാലിനെ കണ്ട് ഏറെ ഞെട്ടലോടെ നോക്കി നിൽക്കുകയാണ് മലയാളികൾ. ശരിക്കും ഒരു പണിക്കാരിയെ പോലെ തന്നെ ഉണ്ടായിരുന്നു ശാലുവിനെ കാണുമ്പോൾ. പണിക്കാരികളെ പോലെ ഉറക്കെ സംസാരിക്കുകയും കൈക്കോട്ട് എടുത്ത് കളിക്കുകയും ചെയുന്നത് വീഡിയോയിൽ വളരെ വ്യക്തമായി കാണാവുന്നതാണ്.

നാലുമണി നേരത്ത് ഇടിയ ചായ വന്നില്ല കൊണ്ടുവാ എന്ന് ഉറക്കെ പറയുന്നതും കാലും നീട്ടിയിരുന്ന പൊട്ടിച്ചിരിക്കുന്നത് മലയാളികൾ ഏറെ പുഞ്ചിരിയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ലോകമെങ്ങാട് ഉള്ള മലയാളി പ്രേക്ഷകർ ഒത്തിരി സ്നേഹിക്കുന്ന താര നടിയായിരുന്നിട്ടും യാതൊരു അഹങ്കാരവും ഇല്ലാതെ സാധാ വ്യക്തികളെപ്പോലെ സംസാരിച്ചു പ്രവർത്തിക്കുന്ന താരത്തിന്റെ ഈ സ്വഭാവ ശീലം തന്നെയാണ് ഇപ്പോൾ ആരാധകർ ഇരു കൈകളിൽ നീട്ടി ഏറ്റെടുത്തിരിക്കുന്നത്.

എല്ലാ താരങ്ങളെക്കാൾ വളരെയേറെ വ്യത്യസ്തമാണ് ശാലിനി. എത്ര വലിയ താരം ആണെങ്കിലും ഒരു ചെറിയ കാര്യം ചെയ്യാൻ പോലും നമ്മൾ മടിക്കരുത്. മറ്റുള്ളവരെ സഹായിക്കുവാൻ വേണ്ടി കൈക്കോട്ട് എടുക്കേണ്ടി വന്നാൽ അത് സന്തോഷത്തോടെ ചെയ്യണം. നമ്മൾ ചെയ്യുന്ന ആ സന്തോഷത്തിലാണ് യഥാർത്ഥത്തിൽ നമ്മൾ ഹീറോയായി മാറുന്നത്. ആരാധകരുമായി സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞ ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ ഏറെ ഇടം നേടുന്നത്. അനവധി ആരാധകരും താരങ്ങളും ഉൾപ്പെടെയാണ് ശാലിനിയുടെ ഈ വാക്കുകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.

 

View this post on Instagram

 

A post shared by VJ Shalini Nair (@vj_shalini_nair)

Leave a Reply

Your email address will not be published. Required fields are marked *