ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള സന്തോഷവാർത്ത ; പങ്കുവയ്ക്കുകയാണ് സ്റ്റാർ മാജിക്ക് താരം ശ്രീവിദ്യ.

സ്റ്റാർ മാജിക്കിലൂടെ ആരാധകരിൽ നിന്ന് ഏറെ സ്നേഹം പിടിച്ചുപറ്റിയ താരമായിരുന്നു ശ്രീവിദ്യ മുല്ലശ്ശേരി. ആദ്യമായി സിനിമ മേഖലകളിൽ ചുവടെ വെച്ചത് ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് മെഗാസ്റ്റാർ നായകനായ മമ്മൂട്ടിയോടൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ താരം അഭിനയിക്കുകയും ചെയ്തു. ആരാധകരുമായി സോഷ്യൽ മീഡിയയിൽ സജീവ പ്രാധാന്യമാണുള്ളത്. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാൻ വേണ്ടി മലയാളികൾ കാത്തുനിൽക്കുകയാണ്.

   

എന്നാൽ താരം സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പങ്കുവയ്ക്കുകയുണ്ടായി. സന്തോഷത്തോടെയാണ് ആരാധകർ ആ ചിത്രം ഏറ്റെടുത്തത്. താരത്തിന്റെ വിവാഹ അഭരണങ്ങളാണ് അതിസുന്ദരിയായാണ് താരം നിൽക്കുന്നത്. കല്യാണം ആരംഭിച്ചിരിക്കുന്നു എന്നാണ് താരം ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. കൂടാതെ കല്യാണം ഒരുക്കങ്ങളായുള്ള വിശേഷങ്ങൾ നിങ്ങളെ അറിയിക്കാനായി ഉടൻതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും എന്നും താരം പറയുകയുണ്ടായി.

ഏറെ സന്തോഷമേറിയ ദിവസങ്ങളാണ് താരത്തിന് ജീവിതത്തിൽ നടക്കുന്നത്. വിവാഹ ദിവസം അടുത്തതുകൊണ്ടുതന്നെ ഏറെ ഓട്ടത്തിലാണ് താരം ഇപ്പോൾ. വൈകുന്നേരം അഞ്ചുമണിയോടെ കൂടി യൂട്യൂബിൽ എന്റെ വിവാഹ വിശേഷങ്ങൾ നിങ്ങൾക്കായി പങ്കുവെക്കും എന്ന് താരം പറയുന്നുണ്ട്. ആരും പറഞ്ഞപോലെ തന്നെ ഷാർപ് 5 മണിക്ക് വീഡിയോ എത്തുകയും ചെയ്തു. രാജകുമാരി യിലേക്ക് കേറി താരം ഗോൾഡ് നോക്കുന്നതോടൊപ്പം തന്നെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത് വീഡിയോയിൽ കാണുവാൻ സാധിക്കുന്നതാണ്.

ഒപ്പം താരമെടുക്കുന്ന ഓരോ ഗോൾഡിനും അതിന്റെതായ വിവരണങ്ങൾ നൽകുകയും ചെയ്തിരുന്നു. ഏറെ സന്തോഷത്തോടെയാണ് ആരാധകർ താരം പങ്കുവെച്ച വീഡിയോ ഏറ്റെടുത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വൈറൽ ആവുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ വിവാഹദിന ആശംസകൾ എന്ന് അനേകം ആരാധകരാണ് പങ്കുവയ്ക്കുന്നത്. സ്റ്റാർ മേജിക് എന്ന പരമ്പരയിലൂടെ രാധാകരുടെ സ്വന്തം ശ്രീദേവി മാറുകയായിരുന്നു. സന്തോഷത്തോടെ വിവാഹത്തെ വരവേൽക്കുകയാണ് മലയാള പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *