രാജ്യസ്നേഹം വെളിപ്പെടുത്തിക്കൊണ്ട്…,തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തി കൊണ്ട് നടൻ മോഹൻലാൽ.

മലയാളികളുടെ പ്രിയതാരം നടൻ മോഹൻലാൽ എഴുവത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീട്ടിൽ ദേശീയ പതാക ഉയർത്തി. ആ സാദിക അമൃത മഹോത്സവം എന്ന പരിപാടിയിൽ ഭാഗമാവുകയാണ് എന്നാണ് സന്തോഷത്തോടെ താരം മാധ്യമങ്ങൾക്ക് കൈമാറിയത്. എല്ലാ പൗരന്മാരും വീടുകളിൽ ദേശീയ പതാക ഉയർത്തി നമ്മുടെ സ്വാതന്ത്ര്യത്തിന് പങ്കാളി ആവണമെന്നും, നാം ഓരോരുത്തർക്കും നമ്മുടെ രാജ്യസ്നേഹം ഇനിയും ഇരട്ടി ആകണമെന്ന് താരം തന്റെ ആരാധകർക്ക് വേണ്ടി താരം തന്റെ മാധ്യമപ്രവർത്തകരോട് പങ്കുവയ്ക്കുകയായിരുന്നു.

   

എല്ലാ പൗരന്മാരും തന്റെ വീടുകളിൽ പതാക ഉയർത്തണമെന്നും നമ്മുടെ രാജ്യ സ്നേഹം പ്രകടിപ്പിക്കണം എന്നുമായിരുന്നു താരം വ്യക്തമാക്കിയത്. എളമക്കരയിൽ ഉള്ള തന്റെ വീട്ടിലാണ് ദേശീയ പതാക ഉയർത്തിയത്. താരം മാധ്യമപ്രവർത്തകരുടെ പങ്കുവെച്ച ഈ ഒരു വീഡിയോ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമായത്. താര ത്തിന്റെ വീഡിയോ കണ്ട് അനവധി ആരാധകരാണ് കമന്റുകളുംആയി എത്തിച്ചേരുന്നത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളിലും, സ്ഥാപനങ്ങളിലും, മറ്റു പൊതു ഇടങ്ങളിലും ദേശീയ പതാക മൂന്ന് ദിവസം ഉയർത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം.

ഷർഗർ തിരംഗ പരിപാടി ഇന്ന് അരങ്ങേറി ഇരിക്കുകയാണ്.താരം ദേശീയ സ്നേഹം വെളിപ്പെടുത്തിയത് പോലെ നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കാളി ആവണം എന്നും കൂടി താരം തന്റെ ആരാധകർക്ക് വേണ്ടി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോയ്ക്ക് താഴെ ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ എന്നും അറിയിച്ചിരുന്നു.

നടൻ മോഹൻലാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം തന്നെ തന്റെ വീട്ടിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി തന്റെ രാജ്യസ്നേഹം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ഇന്ന് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് . നിരവധി ആരാധകരാണ് സ്വാതന്ത്ര്യദിന ആശംസകളുമായി സോഷ്യൽമീഡിയയിൽ വീഡിയോയ്ക്ക് താഴെ മുന്നേറുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *