പിറന്നാൾ ദിവസത്തിൽ താരത്തിന് കൊടുത്ത പണി കണ്ടോ…, കിടിലൻ സർപ്രൈസുകളുമായി താരങ്ങൾ.

ബിഗ് ബോസ് മലയാളം ഷോയിലൂടെ സൗഹൃദങ്ങളാണ് കൂട്ടിയെടുക്കുവാൻ സാധ്യമായിട്ടുള്ളത്. അത്തരത്തിൽ ഒരു സൗഹൃദമായിരുന്നു റിയാസ്,റോൾസൺ, നിമിഷ,ജാസ്മിൻ എന്നിവരുടെ. എത്രയേറെ നാളുകൾ കഴിഞ്ഞാലും ഒരിക്കലും അവസാനിക്കാത്ത ഒന്നാണ് സൗഹൃദം. മറ്റെന്തിനേക്കാളും ഒരു പ്രത്യേക ലഹരി തന്നെയാണ് സൗഹൃദത്തിനുള്ളത്. ബിഗ് ബോസ് വീടിനുള്ളിൽ ഇവരുടെ സൗഹൃദം കണ്ട് ആരാധകരായിരുന്നു സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളുമായി വന്നിരുന്നത്.

   

എന്നാൽ ഇപ്പോൾ എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്നത് റോൾസന്റെ ജന്മദിന ആഘോഷമായാണ്. എല്ലാവരും ഒത്തൊരുമിച്ച് സന്തോഷം പങ്കെടുക്കുന്ന നിമിഷങ്ങളാണ് റോൺസൺ ഇൻസ്റ്റാഗ്രാമിൽ ചെയ്തത്. മറ്റെന്തിനെക്കാൾ ഒരുപാട് പ്രാധാന്യം കൽപ്പിക്കുന്ന റോൺസൺ സൗഹൃദത്തിന്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം റിയാസിനെ തന്നെ സൗഹൃദം കൊണ്ട് ഒരേ പോലത്തെ ബ്രൈറ്റ്സ്ലലറ്റ് സമ്മാനമായി നൽകുകയും ചെയ്തിരുന്നു.

ആരാധകനും മനസ്സിൽ വളരെയേറെ സന്തോഷം ഉന്നയിച്ച കാര്യമായിരുന്നു അത്. സൗഹൃദം എന്നതിന് ഇത്രയേറെ പ്രാധാന്യമുണ്ട് എന്നാണ് താരം പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തിരിക്കുന്നത്. കേക്ക് മധുരം പങ്കിടുകയും ചെയ്തു കൊണ്ട് പിറന്നാൾ ആഘോഷം കളർ ആക്കുകയായിരുന്നു. മറ്റൊരു സന്തോഷം പൊടിയും താരം പിറന്നാൾ ദിനത്തിൽ ആരാധകരോട് പങ്കുവെക്കുന്നുണ്ട്.

ബിഗ് ബോസ് വീട്ടിൽ ടാസ്ക് കളിച്ച് ജയിച്ചാൽ സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞ ഒരു വർഷത്തേക്കുള്ള അരിവീട്ടിലെത്തിയിരിക്കുന്നു എന്നാണ്. അതിന്റെ സന്തോഷത്തിൽ താരം. പങ്കുവെച്ച വീഡിയോയും അതുപോലെതന്നെ എനിക്ക് സമ്മാനമായി ലഭിച്ച അരിയേയും ആസ്പദമാക്കി അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

 

View this post on Instagram

 

A post shared by Ronson Vincent (@ronsonvincent)

Leave a Reply

Your email address will not be published. Required fields are marked *