ലാലേട്ടന്റെ ലാംബ്രട്ട സ്കൂട്ടറിനെ കാര്യത്തിൽ തീരുമാനമായി…, താരജോഡികൾ ലാലേട്ടന്റെ വീട്ടിൽ ഒന്നിച്ച്.

മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് നടൻ പൃഥ്വിരാജും, സുപ്രിയയും. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ച് നടൻ മോഹൻലാലിന്റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ച് തോടെ ഒരുപാട് തരംഗമായി മാറിയിരിക്കുകയാണ്. ഇട്ടിമാണി സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന ലാംബ്രട്ട സ്കൂട്ടർ താരം തന്റെ വീട്ടിൽ പ്രദർശിപ്പിച്ചിരുന്നത് മാധ്യമങ്ങളിൽ വൻ സന്തോഷം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലാംബ്രട്ട സ്കൂട്ടർ സ്വന്തമാക്കാനാണ് പൃഥ്വിയും സുപ്രിയയും കടന്നുവന്നിരിക്കുന്നത്.

   

സ്കൂട്ടറിനെ മുകളിൽ കയറിയിരുന്ന് അനവധി ചിത്രങ്ങൾ ആണ് ഇന്ന് ആരാധകർക്കിടയിൽ ശ്രദ്ധേയമായി ഇരിക്കുന്നത്. ഫെയ്ക്ക് എ റൈഡ് ഓൺ ലാലേട്ടൻസ് ലാംബീ എന്ന് ക്യാപ്റ്റൻ നല്കുകയും ചെയ്താണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരജോഡികൾ പങ്കുവെച്ച് ചിത്രത്തിന് താഴെ അനേകം രസകരമായ കമന്റുകൾ ആണ് ഉയരുന്നത്. ഇരുവരുടെ ഇരിപ്പും ഭാവമാറ്റവും എല്ലാം കാണുമ്പോൾ പ്രണയിനികളെ പോലെ ഉണ്ട് എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

മോഹൻലാൽ ഈ അടുത്ത് കൊച്ചിയിൽ വൈറ്റിലയിൽ സ്വന്തമാക്കിയ വീട്ടിലാണ് താരങ്ങൾ ഒത്തുകൂടിയത്. വീട്ടിലേക്ക് കടന്നുവരുന്ന പ്രവേശനകവാടത്തിൽ തന്നെയാണ് താരം തന്റെ ലാംബ്രട്ട സ്കൂട്ടർ വചിച്ചിരിക്കുന്നതും . ചുവപ്പും വെള്ളയും ചേർന്ന അതി ഭംഗിയായ സ്കൂട്ടർ ആണ് ഇത്. സ്കൂട്ടറിനെ നമ്പർ ഇട്ടിരിക്കുന്നത് ml 2255 എന്നാണ്. നടൻ മോഹൻലാലിന്റെ വീട് 15 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്ര അടിയിലുള്ള ഫ്ലാറ്റാണ്.

താരത്തിന്റെ ഫ്ലാറ്റ് മൂന്ന് നില ആക്കി മാറ്റുകയും വീട്ടിൽ നാലു കിടപ്പുമുറിയും, മേക്കപ്പ് റൂമും, അതിഗംഭീരമായ കിച്ചനും, പൂജാറൂം, ജിമ് റൂം എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്. നടൻ മോഹൻലാലിന്റെ വീട്ടിലേക്ക് സുപ്രിയയും പൃഥ്വിരാജിന്റെയും വരവോടെ ആരാധകർ സന്തോഷത്തോടെ അനേകം കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *