അഭിമാനം കൊള്ളുകയാണ് ഈ പ്രപഞ്ചത്തിൽ മികച്ച അമ്മയായതിന്…. ആലിയുടെ വാക്കുകൾ വൈറൽ ആവുകയാണ്. | Supriya Menon Prithviraj Mother Story

Supriya Menon Prithviraj Mother Story : മലയാളികളുടെ താര നടൻ എന്ന് പറയുമ്പോൾ തന്നെ ആരാധകരുടെ മനസ്സിൽ കടന്നത് എത്തുന്നത് നടൻ പൃഥ്വിരാജ് ആണ്. ഈ കുടുംബത്തെ ആരാധകർക്ക് ഒരു പ്രത്യേക വാത്സല്യം ആണുള്ളത്. കുടുംബത്തിന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ ആരാധകർക്കൊപ്പം സജീവ സാന്നിധ്യം തന്നെയാണ് ഉള്ളത്. നടൻ പൃഥ്വിരാജിന്റെ മകൾ അലിയുമായുള്ള വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. മകൾ തന്റെ ഡയറി പുസ്തകത്തിൽ എഴുതിയ ഒരു കുറുപ്പാട് ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.

   

ഓരോ ആരാധകരുടെ മനസ്സുകളിലും കുളിർമപ്പെടുത്തുന്ന ഓരോ വാക്കുകൾ ആണ് ആ കൊച്ചു ഡയറിയിൽ കുറിച്ചിരിക്കുന്നത്. ഈ ലോകത്ത് എനിക്ക് ഏറെ പ്രിയമുള്ളത് എന്റെ അമ്മയാണ് എന്നാണ് അതിൽ കുറിച്ചിരിക്കുന്നത്. പല ഘട്ടങ്ങളിലും എന്റെ മകളുമായുള്ള പെരുമാറ്റങ്ങൾ ശരിയാണോ എന്ന് പോലും പലപ്പോഴും ഞാൻ സംശയിക്കുവാൻ ഇടയായിട്ടുണ്ട്.

ടെലിവിഷനുമായി അധികം സാമ്യപ്പെടുത്താറില്ല. മറ്റു കുട്ടികളെപ്പോലെ തന്നെ സാധാ മകളായി വളരണം എന്നു കരുതി മാത്രമാണ് ഇത് താരത്തിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഡയറിക്കുറിപ്പ് ആരാധകരുടെ മനസ്സുകളിൽ സ്നേഹം കടന്നു. ഒരുപാട് സ്ഥലത്തേക്ക് എന്റെ അമ്മയെ എനിക്ക് കൊണ്ടുപോകണമെന്ന് അമ്മയോടൊപ്പം ഒരുമിച്ച് നിന്ന് പാചകം ഒത്തിരി നേരം കളിക്കണമെന്നും എല്ലാമാണ് ഡയറിയിൽ കുറിച്ചിരിക്കുന്നത്.

പ്രതീക്ഷിക്കാതെ മകളുടെ കയ്യിൽ നിന്ന് ഡയറി വാങ്ങിച്ചു വായിച്ചപ്പോൾ ഈ പ്രപഞ്ചത്തിൽ എല്ലാ അമ്മമാരെക്കാൾ മികച്ച ഒരു അമ്മയാണ് ഞാൻ എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഈ അവസരത്തിൽ താരം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആലിയുടെ വാക്കുകൾ വൈറലായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *