പുതിയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചുകൊണ്ട്…., സ്വാന്തനത്തിലെ സീരിയൽ താരം ജയന്തി.

മലയാള മിനിസ്ക്രീനിൽ ഏറെ ശ്രദ്ധയേറിയ പരമ്പരയാണ് സ്വാന്തനം. ഒരു പരമ്പരയിലെ എല്ലാ താരങ്ങൾക്കും ഒട്ടനവധി ആരാധകരാണ് ഉള്ളത്. സ്വാന്തനത്തിൽ കുശുമ്പത്തെ ജയന്തി എന്ന കഥാപാത്രമാണ് അപ്സര അവതരിപ്പിക്കുന്നത്. ഒരുപാട് ശ്രദ്ധ തന്നെയാണ് താരം ഈ ഒരു പരമ്പരയിലൂടെ ആരാധകരുമായി പങ്കുപറ്റിയിരിക്കുന്നത്.

   

ഈയടുത്താണ് താരത്തിനെയും ആൽബിഫ്രാൻസിസിന്റെയും വിവാഹം നടന്നത്. തന്റെ വിവാഹ lതിനുശേഷം ഒരുപാട് സൈബർ ആക്രമണം നേരിടുവാൻ ഇടയായ ഒരു വ്യക്തിയും കൂടിയാണ്. കൈരളി ടിവിയുടെ പ്രോഗ്രാം ഡയറക്ടർ ആണ് ഫ്രാൻസിസ്. ചാനലിൽ പ്രോഗ്രാം ചെയ്യുന്നതിനിടയിലാണ് ആൽബിയും അഫ്സലും തമ്മിൽ സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹം.

ഇതുവരെ വ്യത്യസ്ത മതസ്ഥർ ആണെങ്കിൽ പോലും വീട്ടുക്കാരുടെ ടെ പൂർണ്ണ സമ്മതത്തോടെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിനുശേഷം താനും അഭിനയിച്ചതിൽ സംജീവമായി പങ്കു വയ്ക്കുന്നുണ്ട്.സ്വാന്തനം എന്ന പനമരക്ക് മുമ്പ് സംരക്ഷണം ചെയ്തിരുന്നു കഥാപാത്രം വളരെ ഏറെ ശ്രദ്ധേയേറിയതാണ്. ഏറ്റവും കൂടുതൽ പ്രേക്ഷകൻ വന്നുചേരുന്ന പരബരകളിൽ ഒന്നുതന്നെയാണ് സ്വാന്തനം. പൊതുവേ വ്യത്യസ്തമായ കഥയാണ് ഈ ഒരു പരമ്പരയിലൂടെ പ്രേക്ഷകർക്ക് ആയി കാഴ്ചവെക്കുന്നത്.

താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലിൽ ഉള്ളതുകൊണ്ട് തന്നെ ജയേഷങ്ങളെല്ലാം ആരാധകർക്ക്‌ വേണ്ടി പങ്കുവയ്ക്കാനും ഉണ്ട്. താരം ഇപ്പോൾ ആരാതകർക്ക്‌ ആയി ഇൻസ്റ്റഗ്രാമിനോട് ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ്. അനുവദിക്കാൻ ഫോട്ടോ കണ്ടുവരുന്ന ആരാതകർ അറിയിക്കുന്നുണ്ട്. താരത്തിന് വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സജീവ ആഘോഷം തന്നെ ആയിരിക്കുകയാണ്. എന്താ ചെയ്തത് താരം ഒരു പാവമാണ് എന്നാണ് പറയുന്നത്. താരത്തിന്റെ ഫോട്ടോകളും വിവാഹം കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ചർച്ച വിഷയം കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *