ഇത്രയേറെ പ്രതിസന്ധികൾ നേരിട്ടായിരുന്നോ ബിനു അടിമാലിയുടെ ജീവിതം…, ഏറെ വിഷമത്തോടെ ആരാധകർ.

മലയാളത്തിൽ പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബിനു. സ്റ്റർമാജിക് എന്ന പരമ്പരയിലൂടെ താരത്തിന്റെ കോമഡികളും, മത്സരവും മലയാളി പ്രേക്ഷകർക്ക് ഒരുപാട് സന്തോഷം പകരുന്ന കാര്യം തന്നെയാണ്. കോമഡി സ്റ്റാർ എന്ന പരമ്പരയിലൂടെ ആയിരുന്നു താരം ആദ്യമായി ടെലിവിഷൻ മേഖലകളിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിലും താരം വിഷം കുറിച്ചിട്ടുണ്ട്. പ്രഷർ മനസ്സുകളിൽ ഏറെ ഇടം നേടിയ ബിനു അടിമാലിയെ കുറിച്ച് അറിയുവാൻ പ്രേക്ഷകർക്ക് ഒരുപാട് താല്പര്യമാണ്.

   

എന്നാൽ ഇപ്പോൾ സ്റ്റാർ മാജിക്കൽ താരം തന്റെ ഭാര്യയുടെ ഒപ്പം നിന്നുകൊണ്ട് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ ആരാധകർക്കായി വെളിപ്പെടുത്തുകയാണ് താരത്തിന്റെ വെളിപ്പെടുത്തൽ കണ്ടു കൊണ്ട് തന്നെ ആരാധകർ ആകെ അമ്പരന്നു നിൽക്കുകയാണ്. കാരണം ഇത്രയേറെ ബുദ്ധിമുട്ടുകൾകൊണ്ടാണോ ഇത്രയേറെ ചിരിച്ച് സന്തോഷിച്ചിരുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരത്തിന്റെ വിഷമതകൾ കേട്ട് ഏറെ വിഷമാവസ്ഥയിലാണ് ഇപ്പോൾ മലയാള പ്രേക്ഷകർ മുഴുവൻ. ഞാൻ ഒരു പെയിന്റ് പണിക്കാരനായിരുന്നു. അന്നന്നുള്ള കുടുംബജീവിതം എങ്ങനെയെങ്കിലും പുലർത്താൻ വേണ്ടിയായിരുന്നു ഞാൻ ബുദ്ധിമുട്ടിയിരുന്നത്.

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ കുടുംബത്തെ ജീവിപ്പിക്കാൻ വേണ്ടി. എന്റെ ആദ്യത്തെ സിനിമ തത്സമയം എന്ന പെൺകുട്ടിയാണ്. ഈയൊരു ചിത്രത്തിലൂടെയാണ് ഞാൻ മലയാള സിനിമ മേഖലകളിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കടന്നു വന്നുകൊണ്ടിരുന്നു. ഒരുപക്ഷേ ഇത്രയേറെ ബുദ്ധിമുട്ടുകൾ സഹിച്ചു കൊണ്ടായിരിക്കാം ഈശ്വരൻ എന്നെ കടാക്ഷിച്ചത്. തന്റെ സിനിമ മേഖല പ്രവർത്തനങ്ങളെകാൾ കൂടുതൽ ആരാധന പിന്തുണ ലഭ്യമായത് സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു.

താരത്തിന്റെ സനു മോൾ അതിഥിയായി എത്തിയ എപ്പിസോഡിൽ ആയിരുന്നു തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് താരം വെളിപ്പെടുത്തിയത്. എന്റെ കാര്യങ്ങൾ എപ്പോഴും തിരക്കുകയും അന്വേഷിക്കുകയും ചെയുന്ന മകൾ എനിക്കുമുണ്ട്. ഇപ്പോഴും അവൾ എന്റെ ഒപ്പമാണ് കിടന്നുറങ്ങുന്നത്. ഇന്ന് അതേ മകളുടെ പേരിൽ വളരെ അഭിമാനത്തോടെയാണ് ഞാൻ നിൽക്കുന്നത്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് പോലും ആൾക്കാർക്ക് ഇഷ്ടമുണ്ടായിരുന്നില്ല. താരത്തിന്റെ ജീവിതത്തിൽ വന്ന ദുരിതങ്ങൾ വ്യക്തമാക്കിയപ്പോൾ ആ വേദിയിലുള്ള എല്ലാ വ്യക്തികളുടെയും കണ്ണുകൾ ആണെന്ന് അറിഞ്ഞത്. വേറെ വിഷമങ്ങൾ മനസ്സിൽ ഒതുക്കിപ്പിടിച്ച് സന്തോഷത്തോടെ തുള്ളിച്ചായിരുന്നു ബിനു അടിമാലി.

Leave a Reply

Your email address will not be published. Required fields are marked *