Fans Are Very Happy To Hear The New News : മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പ്രിത്തിരാജ്, സുപ്രിയ മേനോൻ. 20 വർഷം കാലങ്ങളായി പ്രിത്തി സിനിമ മേഖലകളിൽ തിളങ്ങുമ്പോൾ ഭാര്യ സുപ്രിയനും സിനിമ നിർമ്മാണ രംഗത്ത് തിളങ്ങിക്കൊണ്ടിരിക്കുകയാണ്. താരകൾ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകലോകം ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാനുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിലുള്ള നിർമ്മാണ കമ്പനി നേതൃത്വം നൽകുന്നത് സുപ്രിയയാണ്. സെപ്റ്റംബർ 8 ആയിരുന്നു പ്രിത്തിയുടെയും സുപ്രീയയുടെയും മകളായ ആലിയുടെ പിറന്നാൾ.
ഈ പ്രാവശ്യത്തെ ആലിയുടെ പിറന്നാൾ തിരുവോണ ദിനത്തിൽ ആയിരുന്നു. മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് മാല്യ ദ്വീപിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സാധാരണ രീതിയിൽ ആലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറില്ല. എന്നാൽ ഇപ്രാവശ്യം താരങ്ങളുടെ തീരുമാനം വ്യത്യസ്തമായതോടെ ആരാധകർക്ക് വളരെയേറെ സന്തോഷമാവുകയായിരുന്നു. സാധാരണ രീതിയിൽ താരപുത്രി ആയി അല്ല ആലിയെ താരങ്ങൾ വളർത്തുന്നത്. അച്ഛന്റെയും അമ്മയുടെയും ഫേമസിനെ കുറിച്ച് അറിയാതെയാണ് വളർത്തുന്നത്.
ദൂരെയുള്ള കടൽത്തരിക്ക് നോക്കി ചിരിക്കുന്ന ആലിയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ താരം പങ്കുവെച്ചത് ഇങ്ങനെയാണ്. വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്ക്ക് ആലിയുടെ എട്ടാം ജന്മദിനം വിസ്മരണയം ആക്കിയതിനു മാലിദ്യീപ്നെ നന്ദി. വീണ്ടും ഇവിടേക്ക് വരുവാനായി കാത്തിരിക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തിന് താഴെ പങ്കുവെച്ച അടിക്കുറിപ്പ്. 11 വർഷങ്ങൾക്കു മുമ്പ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു പൃഥ്വിരാജിനെയും സുപ്രീയയുടെയും വിവാഹം.
മാധ്യമപ്രവർത്തകരായ സുപ്രീമേനോൻന്റെ വിവാഹത്തിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളെയും മാത്രം അറിയിച്ചുള്ള വിവാഹമായിരുന്നു. 2011 ഏപ്രിൽ 25ന് പാലക്കാടിൽ നടന്ന സ്വകാര്യ ചടങ്ങായിരുന്നു താരങ്ങളുടെ വിവാഹം. വിവാഹത്തിന് ശേഷം കുഞ്ഞുണ്ടായപ്പോഴും ആ പ്രൈവസി അവർ നിലനിർത്തിയിരുന്നു . ഒരു ഫേമസ് ആളാണ് എന്ന് അറിയാതെ തന്നെ വേണം എന്റെ മകൾ വളരുവാൻ എന്നാണ് താരം സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ ആലിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ചിത്രം പങ്കുവെച്ചപ്പോൾ ആരാധകർ ഇത് കൈകളും സ്വീകരിക്കുകയും അനേകം കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്യുകയാണ്.
View this post on Instagram