അണിഞ്ഞൊരുങ്ങി മേഘന ഒരു വധുവിനെ പോലെ… താരത്തെ കണ്ട് ആരാധകരുടെ കണ്ണ് നിറഞ്ഞു പോയി. | Meghana Raj Sarja Wedding Photography

Meghana Raj Sarja Wedding Photography : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഖലന. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാൻ ഏറെ ആകാംക്ഷതയോടെയാണ് ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. മേഖനയുടെ ഭർത്താവ് ചിരഞ്ജീവിയുടെ മരണം താരത്തെ വല്ലാതെ തളർത്തിയിരുന്നു. ഭർത്താവിന്റെ മരണം മൂലം സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ഒന്നുമല്ല ആയിരുന്നു. എന്നാൽ ഈ ഇടയ്ക്കാണ് സോഷ്യൽ മീഡിയയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് തുടക്കമിടുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല ഇടപെടലുള്ള താരത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ഹരം തന്നെയാണ്.

   

എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണുമ്പോൾ നാം ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞു പോകും. മേഘന അധിവസുന്ദരിയായും ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വയലറ്റ് നിറമുള്ള സാരിയും ഓറഞ്ച് നിറമുള്ള സാരിയിലും തിളങ്ങിനിൽക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ‘ഒരുപാട് സന്തോഷത്തോടെ ഒരു കാര്യം വരുന്നുണ്ട് ‘ എന്ന അടിക്കുറിപ്പ് നൽകിയാ ണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒരു വധുവിനെപ്പോലെ മേഖനാ നിൽക്കുന്നത് തന്നെയായിരുന്നു പലരുടെയും മനസ്സിലും വന്ന ഓർമ്മ. ഒരു ഫോട്ടോഷൂട്ട് പോലെ നടത്തിയിരിക്കുകയാണ് താരം. താരത്തിന്റെ ചിത്രങ്ങൾ കണ്ട് അനേകം ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. താരം വീണ്ടും വിവാഹജീവിതത്തിൽ കടന്നുവരുകയാണോ എന്നും പലരും ചോദിക്കുന്നുണ്ട്. കഴിഞ്ഞദിവസം മേഘന ഒരു അഭിമുഖത്തിൽ എത്തിയിരുന്നു അതിൽ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു താരം. ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ പാർട്ണർ നഷ്ടപ്പെടുകയാണെങ്കിൽ വീണ്ടും വിവാഹ ജീവിതത്തിലേക്ക് കടന്നുവരുമോ.

എന്ന ചോദ്യത്തിന് മേഘനയുടെ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് തോന്നുന്നു നമ്മുടെ സമൂഹത്തെ രണ്ടായി തിരിക്കാം എന്ന് ഒരു കൂട്ടം ആളുകൾ വീണ്ടും വിവാഹം കഴിക്കുവാനായി ഉപദേശിക്കുന്നുണ്ട്. എന്നാൽ മറ്റു ചിലർ എന്നോട് പറയുന്നത് നീ സന്തോഷത്തോടൊപ്പം നിന്റെ മകനുമായി ജീവിക്കുക എന്നാണ്. നാളെ എന്താവും എന്ന് എനിക്കറിഞ്ഞുകൂടാ എന്നാൽ എന്റെ ജീവിതം എന്റെ തീരുമാനം തന്നെയായിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടികൾ. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം കമന്റുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *