പൊന്നിയിൻ സെൽവൻ ചിത്രം വമ്പൻ വിജയത്തിലേക്ക്!! വിജയാഘോഷതുടുപ്പിൽ താരങ്ങൾ… | Ponniyin Selvan Movie To Huge Success.

Ponniyin Selvan Movie To Huge Success : 80 കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ സജീവമായി തിളങ്ങിയ താരമാണ് ലിസി പ്രിയദർശൻ. വളരെ ചെറിയ കാലങ്ങൾ കൊണ്ട് തന്നെ അക്കാലത്തെ മുൻനിര നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു താരം. 80 കളിലെ ഒരു മിക്ക മുൻ നിര നായകന്മാർക്കൊപ്പം താരം ജോഡിയായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മുകേഷ് എനീ താരങ്ങൾക്കൊപ്പം അഭിനയിച്ചുകൊണ്ട് ലിസി സ്ക്രീനിൽ മാന്ത്രികത സൃഷ്ടിക്കാൻ കഴിഞ്ഞു. മലയാള ഭാഷയോടൊപ്പം തന്നെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ തന്നെയാണ് ഇതിനോടകം താരം അഭിനയിച്ചിട്ടുള്ളത്.

   

1982ഇൽ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. തുടർന്ന് ഓടരുതമ്മാവ ആളറിയം, ബോയിങ് ബോയിങ്, താളവട്ടം, ചിത്രം എനി അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിക്കുകയും താരത്തിന്റെ വേഷം ശ്രദ്ധേയമാവുകയും ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്നെ ആരാധകരുമായി വളരെ ബന്ധം പുലർത്തുന്ന താരം ഇപ്പോൾ പങ്കുവെച്ചെത്തിയ ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരം പങ്കുവെച്ച ചിത്രത്തിൽ ലിസിക്കൊപ്പം സുഹാസിന്, പ്രഭു, കമലഹാസൻ, കാർത്തി എന്നിവർ ഒത്തുകൂടി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പൊന്നിൻ സെൽവൻ എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയത് കൊണ്ട് തന്നെ വിജയം താരങ്ങൾ ഒത്തുകൂടി ആഘോഷിക്കുകയാണ്. മണി രത്നം സംവിധാനം ചെയ്ത ഈ കഥ ഇതിഹാസ സമ്മാനമായ ഒരു നോവലാണ്. കൽക്കി എഴുതിയ തമിഴ് സാഹിത്യത്തിലെ ഇതിഹാസ രചന പൊന്നിൻ സെൽഫിനെ അതേ പേരിൽ മണിരത്നം ഒരുക്കിയ ചലച്ചിത്രഭാഷ്യം.

നിരവധി പ്രമുഖ താരന്മാർ ഒന്നുകൂടിയ ചിത്രം നൂറു ദിവസം പിന്നിട്ടും തിയേറ്ററുകളിൽ ഓടി വലിയ വിജയം ഈ ചിത്രത്തിന്റെ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളിൽ ആണ് ഇപ്പോൾ സിനിമ അണിയറപ്രവർത്തകർ മുഴുവൻ. ലിസി തന്റെ സോഷ്യൽ മീഡിയയിൽ വിജയ സന്തോഷം ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ എന്ന ചിത്രത്തിലെ വിജയാഘോഷം ഏറ്റെടുത്തത്. നിരവധി കമന്റുകളാണ് ഈ അവസരത്തിൽ ലിസി പങ്കുവെച്ചെത്തിയ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ വന്നുകൂടുന്നത്.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *