നയൻസിന്റെയും വിക്കിയുടെയും മക്കളുടെ ചിത്രം പങ്കുവെച്ച് താരങ്ങൾ!! കുഞ്ഞുവാവയെ ആദ്യമായി കണ്ട സന്തോഷത്തിൽ മതിമറന്ന് ആരാധകർ. | The Stars Shared a Picture Of Nain’s And Vicky’s Children.

The Stars Shared a Picture Of Nain’s And Vicky’s Children : മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന താര നടിയാണ് ലേഡീ സൂപ്പർസ്റ്റാർ നയൻതാര. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മലയാള സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച താരത്തിന് ഹോളിവുഡിൽ വരെ തിളങ്ങിനിൽക്കാൻ സാധിച്ചു. ഈ അടുത്തായിരുന്നു വിഗ്നേഷും നയനും വിവാഹിതരാവുന്നത്. ഇതുവരെ ആരും കാണാത്ത ആർഭാടവും ആഘോഷത്തോടും കൂടിയുള്ള വിവാഹം തന്നെയായിരുന്നു താര ദമ്പതികളുടെ.

   

നിരവധി സിനിമ താരങ്ങൾ തന്നെയാണ് ഈ വിവാഹ ചടങ്ങിൽ എത്തിയിരുന്നത്. പ്രവ്ഡ ഗംഭീരമായ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുനിൽക്കുന്നത് താരങ്ങളുടെ വീട്ടിലേക്ക് രണ്ട് അതിഥികൾ എത്തിയ വിശേഷണങ്ങളാണ്. അവരോടൊപ്പം ചേർന്ന് നിന്ന് സെൽഫി എടുത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ ഏറെ തരംഗമായി കൊണ്ടിരിക്കുന്നത്.

മലയാളികളും, തമിഴ് ലോകവും , ഹോളിവുഡ് ഒക്കെ ഒട്ടേറെ സ്നേഹിക്കുന്ന പ്രിയ താര നടിയായ നയൻതാര അമ്മയായി എന്ന വാർത്ത ഏറെ ഞെട്ടലോടെ ആയിരുന്നു ആരാധകർ കേൾക്കാൻ ഇടയായത്. ” ഞങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു എന്ന വാർത്ത ആരാധകരുമായി പങ്കുവെച്ച് വിഘ്നേഷ് ശിവൻ എത്തുകയായിരുന്നു”. ഇപ്പോഴിതാ വീട്ടിലേക്ക് കടന്നെത്തിയ അതിഥികളുമായി എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. നയൻസിന്റെയും വിക്കിയുടെയും ഫോട്ടോഗ്രാഫർ ജോസും അദ്ദേഹത്തിന്റെ മകളും ഒത്തുചേർന്ന എടുത്ത ചിത്രമാണ്.

ഈയൊരു ഫോട്ടോയും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ ഫോട്ടോഗ്രാഫർ ജോസഫ് ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ചിത്രത്തിലെ സൈഡിൽ നയൻസിനെയും വിക്കിയുടെയും കുഞ്ഞുങ്ങളെയും കാണാം. ദീപാവലി ദിവസം കുഞ്ഞുങ്ങളെ എടുത്ത് ആരാധകരുമായി ദീപാവലി ആശംസകൾ പങ്കുവെച്ച് എത്തിയ താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആവുക തന്നെയായിരുന്നു. ഇപ്പോൾ ഏറെ സന്തോഷത്തോടെ താര കുടുംബത്തിൽ ഒന്നിച്ചെത്തിയ ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *