ഇനി അങ്ങോട്ട് ദുൽഖർ സൽമാൻന്റെ വലിയ സിനിമകൾ മാത്രം… സന്തോഷത്തോടെ ആരാധകലോകം.

മലയാളികളുടെ യുവതാര നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. അനേകം ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മലയാളം ഭാഷയിൽ നിന്ന് അഭിനയരം ചുവടുവെപ്പുകൾ തുടങ്ങി തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ വേഗം ചിത്രങ്ങളിൽ താരം വേഷം കുറിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയങ്കരമായി മാറിയ മമ്മൂക്കയുടെ മകനാണ് ദുൽഖർ സൽമാൻ. സിനിമ എന്ന് പറയുമ്പോൾ ആരാധകർക്ക് മനസ്സിൽ ഒരു പ്രത്യേക താൽപര്യമാണ്. എഴുത്ത് ഇറങ്ങിയതാരത്തിന്റെ സീതാരാമ എന്ന ചിത്രം വൻ വിജയത്തിലൂടെയാണ് കലാശയമായത്.

   

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകൾ എല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. എന്നാൽ ഇപ്പോൾ ഏറെ ശ്രേയമായിരിക്കുന്നത് താരത്തിന്റെ മറ്റൊന്നാണ്.

തന്റെ ലൈനപിലുണ്ടായിരുന്ന ചെറിയ സിനിമകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ ഇപ്പോൾ. ഇനി വളരെ വലിയ മനുഷ്യനെ തന്നെ നേതൃത്വയും നല്ല സബ്ഷെട്ടുകളുള്ള കഥകളിലൂടെ മാത്രം അഭിനയിക്കുകയും ചെയ്യുകയുള്ളൂ എന്നാണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പങ്കുവെച്ചിരിക്കുന്നത്.

ഇതോടെ ഓതിരം കടകം, വിലാസിനി മെമ്മോറിയൽ എന്ന ചിത്രങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് താരം. ഇനി അടുത്തതായി ദുൽഖർ അഭിനയിക്കുന്നത് കിംഗ് ഓഫ് ഗോദ എന്ന ചിത്രത്തിലാണ് എന്നാണ് അറിഞ്ഞിരിക്കുന്നത്. കറുത്ത നീ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് തന്നെ സിനിമ കരിയർ കാര്യങ്ങളെല്ലാം. ആരാധകരെല്ലാം ഈ ഒരു വാർത്ത അറിഞ്ഞത് മുതൽ താരത്തിന്റെ പുതിയ ത്രില്ലിംഗ് സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *