അച്ഛനും അമ്മയ്ക്കും ഒപ്പം…, കുസൃതികൾ കാണിച്ച് ഡോക്ടർ മച്ചാൻ.

ബിഗ് ബോസ് മലയാളം പ്രിയപ്പെട്ട താരമാണ് ഡോക്ടർ റോമിൽ. റോബിൻ മച്ചാൻ എന്നാണ് ഡോക്ടറെ അറിയപ്പെടുന്നത്. ബിഗ് ബോസ് സീസൺ ഫോർ എന്ന് നീക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഏറെ ഓടിവരുന്ന താരമാണ് റോബിൻ. വിശേഷങ്ങൾ കേൾക്കാനും പുതിയ കാര്യങ്ങൾ അറിയുവാനുമായി കൂട്ടുകയാണ്. എന്താണ് നാം ഏറെ ഇഷ്ടപ്പെടുന്ന താര രാജാവിന്റെ ജീവിതത്തിൽ നടക്കുന്നത് എന്നാണ് ആരാധകരുടെ ഏറെ ശ്രദ്ധ. ഇക്കഴിഞ്ഞ ദിവസം ആരാധകർക്കായി തന്റെ വീട് റോബിൻ കാണിക്കുകയുണ്ടായിരുന്നു.

   

സോഷ്യൽ മീഡിയയിലൂടെ ഈയൊരു വീഡിയോയ്ക്ക് വൻ പ്രതികരണം തന്നെയായിരുന്നു ഉണ്ടായിരുന്നത്. താരം  ഇപ്പോൾ മറ്റൊരു വീഡിയോ കൂടി കാണിച്ചിരിക്കുകയാണ്. താരത്തിന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള രണ്ട് വ്യക്തികളാണ് ഇവർ. ഇത്രയേറെ പ്രാധാന്യം അറിയിക്കുന്ന രണ്ടു വ്യക്തി താരത്തിന്റെ അച്ഛനും അമ്മയുമാണ്. ഒരു കൂട്ടം ആരാധകർ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു മച്ചാനെ അമ്മയും അച്ഛനെയും ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന്.

എന്നാൽ ആരുടെ ചോദ്യത്തിന് ഉത്തരമായാണ് താരത്തിന്റെ തിരിച്ചുവരവ്. എന്ത് ജീവിതത്തിൽ എല്ലാ സപ്പോർട്ടും നൽകി എന്നെ വല്ലടുത്തെ എന്റെ പാരൻസ് ആണ്. എനിക്ക് ഇന്ന് ഈ ലോകത്ത് നിന്ന് ലഭ്യമായ എല്ലാ അംഗീകാരങ്ങൾക്കുള്ള കാരണം അവർ തന്നെയാണ്. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. മോട്ടിവേഷൻ വീഡിയോകൾ കൂടുതലും റോബിൻ യൂട്യൂബിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

താരം  ജോലി ചെയ്തിരുന്ന ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടി ഡോക്ടറായിരുന്നു താരം. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം താരത്തിന് തിരിച്ച് ജോലിയിൽ കയറുവാൻ സാധ്യമായിട്ടില്ല കാരണം അത്രയേറെ തിരക്കുകളിലൂടെയാണ് താരം ഇന്ന് കടന്നു പോകുന്നത്. പുതിയ വീഡിയോ ജനങ്ങൾ മനസ്സുകളിലേക്ക് വളരെയേറെ പ്രാധാന്യം തന്നെയാണ് വന്നിരിക്കുന്നത്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ അറിയിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *