ചിത്രത്തിലുള്ള കുട്ടിയെ നിങ്ങൾക്ക് മനസ്സിലായോ… ആരാണെന്ന് പറയാൻ സാധിക്കുമോ?

ചിത്രത്തിൽ ഉള്ള ഈ കുട്ടിയെ നിങ്ങൾക്ക് മനസ്സിലായോ. മലയാളത്തിൽ ഒത്തിരി സിനിമകളിൽ അഭിനയിക്കുകയും നിങ്ങൾ ഓരോരുത്തരുടെയും സ്വന്തമായി മാറിയ പ്രിയ താരം നടിയാണ് ഇത് . ചിത്രം കണ്ടുകൊണ്ട് ആരാണെന്ന് പറയാൻ സാധിക്കുമോ നിങ്ങൾക്ക്. ഏതു താരമാണ് നിങ്ങൾക്ക് തോന്നുന്നെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് നാമോരോരുത്തനും സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും വീഡിയോകളും ആണ്. മലയാളികൾക്ക് ഒത്തിരി സിനിമ സമ്മാനിച്ച താരമായ മീര ജാസ്മിന്റെ ബാല്യകാല ചിത്രമാണ് ഇത്.

   

ഭാരവാദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത് 2000 കാലഘട്ടങ്ങളിൽ ആയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രധാനമായും താരം വേഷം കുറിച്ചിരുന്നു. പഠിച്ച ഡോക്ടർ ആകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം എന്നാൽ സിനിമ താരമാകും എന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വെറുമൊരു സാധാരണ പെൺകുട്ടിയായിരുന്നു താരം മലയാളികളുടെ പ്രിയതാരമായി മാറിയിരിക്കുകയാണ്.

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു മീര ജാസ്മിൻ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്.സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം തന്നെയാണ് താരത്തിന് ഉള്ളത്. താരത്തിന് പുതിയ വിശേഷങ്ങൾ ആരാധകർ പ്രത്യേക താൽപര്യമാണ്. ചിത്രങ്ങളും വീഡിയോകളും ചെറിയ സമയത്തിനുള്ളിൽ ആണ് വൈറലായി മാറുന്നത്.അഭിനയം പോലെ തന്നെ മോഡൽ രംഗത്തും തന്നെ കഴിവ് ഒത്തിരി തെളിയിച്ചിട്ടുണ്ട്. പണ്ടുമുതൽ തന്നെ മലയാളികൾക്ക് അനേകം മറക്കുവാൻ ഓരോ വേഷങ്ങളാണ് താരം സമ്മാനിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ ആരാധകർക്ക് താരത്തിന് അടുത്ത സിനിമകൾ കാണുവാൻ വളരെ തിടുക്കമാണ്. വിവാഹത്തിനുശേഷം അഭിനയത്തിൽ മാറിനിന്ന് താരം ഒത്തിരി നാളത്തെ ഇടവേളക്കുശേഷം മകൾ എന്ന ചിത്രത്തിലൂടെ കടന്നു വന്നിരിക്കുകയാണ്. ആരാധ കർക്ക് ഒത്തിരി സന്തോഷം സിനിമയാണ് മകൾ. ഇനിയും താരം അനേകം ചിത്രങ്ങളിലൂടെ കടന്നുവരണം എന്ന സന്തോഷത്തിലൂടെയാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *