അടുത്ത തവണ കപ്പ് മെസ്സിക്ക് തന്നെ… ഏറെ ആവശ്യത്തിൽ മീനാക്ഷി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്!! തിരുമ്പി വന്തിടുവേൻ. | Messi Will Win The Cup Next Time.

Messi Will Win The Cup Next Time : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് മീനാക്ഷി. റിയാലിറ്റി ഷോകളിൽ അവതാരകയായും നിരവധി സിനിമകളിൽ അഭിനയിച്ചും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരത്തെ ആരാധകർക്ക് വളരെയേറെ പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിൽ മറ്റും വളരെയേറെ സജീവമുള്ള താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. മീനാക്ഷി ഇപ്പോൾ ഉള്ളത് എയറിലാണ്. തന്റെ സ്വന്തം വീടിന് മുകളിൽ മെസ്സിയുടെ ചെറിയ കട്ട് ഔട്ട് സ്ഥാപിച്ച് വളരെ കടുത്ത ആരാധകരുടെ സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്.

   

” on… Air.. തിരുമ്പി വന്തിടുവേൻ” മീനാക്ഷി ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. അർജന്റീന ആരാധകരെല്ലാം വളരെയേറെ നിരാശത്തിലാണ്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തിയാണു ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിലായത്. അർജന്റീന ആരാധകർക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

നിരവധി ആരാധകരും താരങ്ങളും തന്നെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആനേകം ട്രോളുകളായും നിരവധി മറുപടികളായും എല്ലാം കടന്ന് എത്തുന്നത്. അനേകം ആരാധകർ തന്നെയായിരുന്നു അർജന്റീനയുടെ കളി കാണുവാനായി കാത്തിരുന്നത്. കളിയിൽ ആരഭത്തിൽ ആവേശത്തോടെ കളിക്കുന്നത് കണ്ടപ്പോൾ തന്നെ ഒത്തിരിയേറെ സന്തോഷത്തിൽ തന്നെയായിരുന്നു. കളിയുടെ പകുതി ആയപ്പോഴേക്കും ആരാധകർ ഒത്തിരി ആവേശത്തിൽ തന്നെയായിരുന്നു.

എന്നാൽ ഇപ്രാവശ്യം അർജന്റീനക്ക് വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാൽ ഞങ്ങൾ തളരുകയില്ല വീണ്ടും തിരിച്ചുവരും എന്ന പവറിലാണ് ഇപ്പോൾ ടീം ഒന്നിച്ചിരിക്കുന്നത്. നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരും താരങ്ങളും തന്നെയാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *