ക്രിസ്മസ് അടുത്തുവല്ലോ!! ഇനി ഈ ഡിസംബർ മാസം ഫുള്ളും പൊളിയാണ്… തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നസ്രിയ ഫഹദ്. | Christmas Wible Nazria.

Christmas Wible Nazria : സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരനടിയാണ് നസ്രിയ നസീം. മലയാള സിനിമയിൽ ക്യൂട്ട്നെസ്സ് നിറഞ്ഞ കൊച്ചു കൊച്ചു കുസൃതിയേറിയ സംസാരരീതിയുള്ള ഈ താരത്തെ ആരാധകർക്ക് ഒത്തിരിയേറെ പ്രിയങ്കരമാണ്. സോഷ്യൽ മീഡിയയിലൂടെ മറ്റും താരം പങ്കുവെച്ചെത്തുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കി മാറ്റാറുള്ളത്. ഇപ്പോഴിതാ നസ്രിയ പങ്ക് വച്ച് എത്തിയിരിക്കുന്ന പുതിയ ചിത്രങ്ങൾ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

   

ക്രിസ്മസ് ട്രീയ്ക്ക് മുമ്പിലിരിക്കുന്ന നസ്രിയുടെ ചിത്രം തന്നെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയറുന്നത്. ” ഡിസംബർ മാസത്തിലേക്ക് സ്കിപ്പ് ചെയ്യാനാകുമോ ” എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം ചിത്രം പങ്കുവച്ച് എത്തിയത്. താരത്തിന്റെ ഈ കുറുപ്പിനെ അനേകം മറുപടിയായി നിരവധി കമന്റുകൾ തന്നെയാണ് ഇപ്പോൾ നിറയുന്നത്. ക്രിസ്മസ് എത്തിച്ചേർന്ന സന്തോഷത്തിൽ ഉപരി തന്നെ ഡിസംബർ മാസം താരത്തിന്റെ ജന്മദിനവും കൂടിയാണ്.

വളരെ ചെറുപ്പം മുതൽ തന്നെ ബാലതാരമായി അഭിനയിരംഗത്ത് കടന്നുവന്ന താരം അനേകം സിനിമകളിലാണ് തിളങ്ങിയിട്ടുള്ളത്. ബാംഗ്ലൂർ ഡേയ്സ്, ഓംശാന്തി ഓശാന, നേരം എനി ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ് താരം നേടിയിട്ടുള്ളത്. ഫഹദ് മായുള്ള വിവാഹത്തിന് ശേഷം സിനിമ മേഖലയിൽനിന്ന് അല്പം ഇടവേള എടുത്തുവെങ്കിലും വീണ്ടും സിനിമയിൽ സജീവമാവുക തന്നെയായിരുന്നു.

ഇനിയും താരത്തിന്റെ പുതിയ സിനിമകൾ കടന്നെത്തും എന്ന വിശ്വാസത്തിൽ തന്നെയാണ് ഓരോ മലയാളികളും. അതോടൊപ്പം തന്നെ താരമിപ്പോൾ പങ്കുവ ഈ ചിത്രത്തിന് താഴെ നിരവധി ആരാധകർ തന്നെയാണ് സന്തോഷത്തിന്റെ ആഘോഷമായ ക്രിസ്മസിനെക്കുറിച്ചും താരത്തിന്റെ പിറന്നാൾ ദിവസം അടുത്തു എന്നതിനെക്കുറിച്ചും നിരവധി മറുപടി മറുപടികളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *