വിവാഹ വേദിയിൽ വച്ച് കാണാതായ മകനോട് ചൂടായി സംസാരിച്ച് അജുവർഗീസ്… അജുവിനെ ദേഷ്യപ്പെട്ട് സംസാരിക്കാനൊക്കെ അറിയാമായിരുന്നോ അപ്പൊ. | Ajuvarghese Talking Warmly To His Missing Son At The Wedding Venue.

Ajuvarghese Talking Warmly To His Missing Son At The Wedding Venue : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമായി ഏറ്റെടുത്ത താര ജോഡികളാണ് വിശാഖ് സുബ്രഹ്മണ്യനും അദ്വൈതയും. ഇരുവരും ഏറെ നാളുകളായുള്ള പ്രണയത്തിന് ശേഷം ഇപ്പോൾ വിവാഹിതരായിരിക്കുകയുമാണ്. മലയാളികൾ വിശാഖിനെ അറിയപ്പെടുന്നത് ഹൃദയം എന്ന സിനിമയിലെ വിനീത് ശ്രീനിവാസത്തിലൂടെയാണ്. ഈ സിനിമയിലൂടെയാണ് മെറി ആൻഡ് സ്റ്റുഡിയോ നിർമ്മാണ രംഗത്തേക്ക് വിശാഖ് സുബ്രഹ്മണ്യൻ തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഹൃദയം വലിയ ഹിറ്റുകൾ ഉണ്ടാക്കിയപ്പോൾ വിശാഖ് സുബ്രഹ്മണ്യന്റെ പേര് മുഴങ്ങുക തന്നെയായിരുന്നു.

   

അന്നുമുതൽ തന്നെയായിരുന്നു സുബ്രഹ്മണ്യനെ മലയാളികൾ ഏറെ ശ്രദ്ധിക്കുവാൻ തുടങ്ങിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ താരങ്ങൾ ഇരുവരും ഒന്നിച്ച് വിവാഹിതരായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ വിവാഹചിത്രങ്ങളും വീഡിയോകളും തന്നെയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞദിവസം ധ്യാൻ അജുവിന്റെ കുട്ടികളെ എണ്ണുന്ന ഒരു കോമഡി വീഡിയോയും ഇതിനോടൊപ്പം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വിവാഹത്തിന് എത്തിയ അജുവിന്റെ മക്കളിൽ ഇവാൻ എന്ന പേരുള്ള മകൻ വണ്ടിയിൽ കയറാതെ ആയപ്പോൾ അജു മകനോട് ദേഷ്യപ്പെടുന്ന ഒരു വീഡിയോയും കൂടി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ” എല്ലാവരും കേറിയില്ലേ ഇവാൻ എവിടെ എന്ന് പറഞ്ഞ് അജു പരിഭ്രാന്തരാകുന്ന ഒരു വീഡിയോ ആയിരുന്നു”. കാറിൽ നിന്ന് ഇറങ്ങി വിവാഹ വേദിയിലേക്ക് പോകുമ്പോൾ തന്നെ വിനീത് മക്കളെ എണ്ണിയെണ്ണി നിൽക്കുന്നതും വീഡിയോയിൽ കാണാം. തമാശ രീതിയിൽ എപ്പോഴും കളിച്ചിരിയുടെ ലോകത്ത് നിൽക്കുന്ന അജുവിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പുറത്തുവരാറുള്ളത്.

എന്നാൽ ഇപ്പോൾ മകനോട് ചൂടാകുന്ന അച്ഛനെ തന്നെയാണ് ഞങ്ങൾ കാണുന്നത് എന്ന് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ പറഞ്ഞെത്തുകയാണ്. ധ്യാനും, അജുവും, വിനീത്, വിശാഖ് ഇവർ നാലുപേരുടെയും സൗഹൃദ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സുബ്രഹ്മണ്യന്റെ വിവാഹത്തിന് എത്തിയ അജുവും കുടുംബത്തിന്റെയും വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. അനേകം രസകരമായ മറുപടി തന്നെയാണ് ഈ അവസരത്തിൽ ആരാധകർ പങ്കുവച്ചുകൊണ്ട് എത്തുന്നതും.

Leave a Reply

Your email address will not be published. Required fields are marked *