40 വർഷം പഴക്കമുള്ള സാരിയുടുത്ത് അതീവ സുന്ദരിയായി നവരാത്രി ആഘോഷത്തിൽ എത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. | Poornima Indrajith Has Arrived At Navratri Celebration looking Extremely Beautiful.

Poornima Indrajith Has Arrived At Navratri Celebration looking Extremely Beautiful : മലയാള സിനിമ ഇൻഡസ്ട്രിയൽ വച്ച് ഏറ്റവും വലിയ സിനിമ താരങ്ങൾ ഒന്നെടുക്കമുള്ള കുടുംബം തന്നെയാണ് മല്ലിക സുകുമാരന്റെയും, സുകുമാരന്‍റേതും. സാമൂഹ്യ മാധ്യമങ്ങളിൽ നടൻ ഇന്ദ്രജിത്തും പൃഥ്വിരാജും ഏറെ സജീവമാണ്. സോഷ്യൽ മീഡിയയിൽ ഈ താരകുടുംബത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഈയിടങ്ങളിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെ മക്കളുടെ ചില വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു.

   

എന്നാൽ പൂർണിമ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു സന്തോഷവിശേഷം തന്നെയാണ് ആരാധകർ ഏറെ തിടുക്കത്തോട് ഏറ്റെടുത്തിരിക്കുന്നത്. താരം ഇപ്പോൾ തന്റെ നവരാത്രി ആഘോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. കല്യാൺ കമ്പനിയുടെ ക്ഷണം സ്വീകരിച്ച് താരലോകം ഒന്നിചെത്തിയ ഈ വേളയിൽ പൂർണിമയും എത്തിയിരുന്നു. നവരാത്രി ആഘോഷത്തിന് പങ്കെടുക്കുവാൻ ആയി പൂർണിമ വന്നത് വളരെയേറെ ട്രഡീഷണൽ ആയുള്ള ഡ്രസ്സിങ്ങിൽ ആയിരുന്നു.

പൃഥ്വിരാജും സുപ്രീയയും കൂടി ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേരാൻ എത്തിയപ്പോൾ പൂർണിമ എത്തിയത് 40 വർഷം പഴക്കമുള്ള ബനാറസി ബോർഡർ ഉള്ള സാരിയിലാണ്. അധിവസുന്ദരിയായാണ് പൂർണിമ നവരാത്രി ആഘോഷിക്കുവാൻ എത്തിച്ചേർന്നത്. സോഷ്യൽ മീഡിയയിൽ 40 വർഷം പഴക്കമുള്ള സാരിയുടുത്ത് ഇത്രയും താരങ്ങൾ ഒന്നിച്ച് ആഡംബര വസ്ത്രങ്ങൾ ധരിച്ച് തിളങ്ങിനിൽക്കുന്ന ഈ അവസരത്തിൽ എത്തിച്ചേരുവാൻ നിങ്ങൾക്ക് മടിയൊന്നും ഉണ്ടായില്ലേ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

കല്യാൺ കമ്പനിയുടെ ഉടമസ്ഥനായ കല്യാണ രാമന്റെ വീട്ടിൽ വച്ചായിരുന്നു താരലോകം ഒന്നിച്ച് നവരാത്രി ആഘോഷങ്ങൾ ആക്കി മാറ്റിയത്. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളിൽ നിന്നുള്ള താരങ്ങലായിരുന്നു ഇവിടേക്ക് എത്തിയിരുന്നത്. വലിയൊരു തകർപ്പൻ ആഘോഷം തന്നെയായിരുന്നു കല്യാണരാമൻ താരങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നടി പൂർണിമയുടെ 40 വർഷം പഴക്കമുള്ള സാരിയുടുത്ത് ഇത്രയും ആഡംബര ആഘോഷത്തിൽ കടന്നെത്തിയ ഈ വിവരം ആരാധകർ ഏറ്റെടുത്തുകൊണ്ട് അനേകം ചർച്ചകൾക്ക് ഇടയാക്കുകയാണ്. അതോടൊപ്പം തന്നെ ആരാധകർ താരത്തെ അഭിനന്ദിക്കുകയും ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *