പാട്ട് കേട്ടുകൊണ്ട് ഈണത്തിൽ ആശാരി പണി ചെയ്യുകയാണ് നടൻ ടോവിനോ തോമസ്… ഇതെന്താ സംഭവിച്ചത് എന്നറിയാതെ ആരാധകർ. | Actor Tovino Thomas With Carpentry Work.

Actor Tovino Thomas With Carpentry Work : ആരാധകർ ഏറെ സ്നേഹിക്കുന്ന താരമാണ് നടൻ ടോവിനോ തോമസ്. താരത്തിന്റെ ഓരോ സിനിമയും ആരാധകരുടെ മനസ്സിൽ വളരെയേറേ കൗതുകം തന്നെയാണ് നിലനിർത്തുന്നത്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരത്തിനുള്ളിലാണ് വൈറലായി മാറുന്നത്. അത്രയും ആരാധകരാണ് ടോവിനോക്ക് ചുറ്റും നിലനിൽക്കുന്നത് തന്നെ. 2012 ഇൽ സജീവൻ അന്തിക്കാട് സംവിധാനം പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീനിൽ ആദ്യമായി താരം കടന്നെത്തുന്നത്.

   

ശേഷം ഓഗസ്റ്റ് ക്ലബ്, സെവൻത് ഡേ, കൂതറ എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം കടന്നെത്തിയത്. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ടോവിനോ. മലയാളത്തിലും, തമിഴിലുമായി ഒട്ടനവധി ചിത്രങ്ങൾ തന്നെയാണ് ഇതുവരെ താരം അഭിനയിച്ചിട്ടുള്ളത്. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ താരത്തിന്റെ റിലീസ് ആയ പുതിയ സിനിമ. വലിയ വിജയം തന്നെയാണ് തല്ലുമാല സിനിമ നേടിയെടുത്തത്.

ഇപ്പോഴിതാ നമ്മുടെ യുവ മച്ചാൻ പുതിയ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഇൻസ്റ്റഗ്രാമിൽ കടന്നുവരിക്കുകയാണ്. താരത്തിന്റെ ചിത്രം കണ്ട് ” എന്താ ഇപ്പോൾ സിനിമ ഒന്നും ഇല്ലേ മരപ്പണിക്ക് ഇറങ്ങിത്തുടങ്ങിയോ ” എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് താഴെ പങ്കുവയ്ക്കുന്നത്. നിമിഷനേരത്തിനുള്ളിൽ ആണ് താരത്തിന് ഈ ചിത്രം വൈറലായി മാറിയതും.

ഇതുവരെ താരം പങ്കുവെച്ച ഓരോ വിശേഷങ്ങളെക്കാൾ വളരെ വ്യത്യസ്തകരമായ ഒരു ചിത്രം തന്നെയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ യുവ താരമായ ടോമിനോ തോമസ് അങ്ങനെ മൂത്താശാരിയായി മാറിയിരിക്കുകയാണ്. മരപ്പണിക്കാരനായി എഫ്എമിൽ ഗാനം കേട്ടുകൊണ്ട് പണി ചെയ്യുന്ന ചിത്രവും ഒപ്പം തന്നെ തന്നെ പണി മുഴുവൻ ആക്കിയ ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ അനികം കമന്റുകളുടെ കാഹളമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.

 

View this post on Instagram

 

A post shared by Imthias Kadeer (@chathan__)

Leave a Reply

Your email address will not be published. Required fields are marked *