മലയാളികൾക്ക് ഒട്ടേറെ പ്രിയമുള്ള ഈ താരം ആരാണെന്ന് പറയാൻ സാധിക്കുമോ… | Can You Tell Me Who This Star Is?

Can You Tell Me Who This Star Is : മലയാളികൾക്ക് പ്രിയങ്കരമേറിയ താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. ചിത്രം കണ്ടുകൊണ്ട് ആരാണെന്ന് പറയാൻ നിങ്ങൾക്ക് സാധ്യമാകുന്നുണ്ടോ…. ഇന്ത്യൻ അഭിനത്രിയും നർത്തികയുമായ താരം തമിഴിലും മലയാളത്തിലും എല്ലാം ഒത്തിരി കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ കൊച്ചു കുട്ടിയെ കാണുമ്പോൾ ഏത് താരമായി ആണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും വീഡിയോകളും എല്ലാമാണ്.

   

മലയാളികൾക്ക് ഒത്തിരി സുപരിചിതമായ സായി പല്ലവിയുടെ ബാല്യകാല ചിത്രമാണ് ഇത്. പ്രേമം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് താരം അറിഞ്ഞിരുന്നത്. ഇന്ത്യൻ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നൃത്തകയായി പ്രവർത്തിച്ച ശേഷമാണ് അഭിനയരംഗത്തിലേക്ക് കടന്നെത്തുന്നത്. പ്രേമം എന്ന സിനിമയ്ക്ക് ശേഷം 2016 ദുൽഖർ സൽമാന്റെ നായികയായി കളി എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

അഭിനയരംഗത്തും നർത്തരംഗത്തും വളരെയധികം സാന്നിധ്യം പങ്കുവയ്ക്കുന്ന താരം ഡോക്ടറായി ജോലി ചെയ്തു വരികയാണ്.അഭിനയം പോലെ തന്നെ ബ്രേക്ക് ഡാൻസിലും മോഡലുകളും ഒരേപോലെ പ്രാധാന്യം ഒരാളും കൂടിയാണ്. പ്രേമം എന്ന ധാന്യത്തിന് ആദ്യ സിനിമയിൽ തന്നെ തന്റെ ഡാൻസ് കണ്ടുകൊണ്ട് ആരാധകർ ഞെട്ടി പോവുകയായിരുന്നു.

ഇത്രയേറെയായിരുന്നു താരത്തിന്റെ പെർഫോമൻസ്. അനേകം ചിത്രങ്ങളാണ് ഇതുവരെ താരം കഴിച്ചിട്ടുള്ളത്. വലിയ ജനരൂഷം തന്നെയാണ് തർത്തിന് ചുറ്റും ഫാൻസായി കടന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവ ഇടപെടലാണ് ആരാധകരുമായി. ആരംഭിക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ ചെറിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇനിയും അനേകം പുതിയ ചിത്രങ്ങൾ മലയാളികൾക്കായി പങ്കുവെക്കും എന്നാൽ സന്തോഷത്തോടെയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *