പ്രേക്ഷകരുടെ ഹൃദയം കവേർനെടുത്ത താര മാണ് മോമ്മുട്ടി. കാലങ്ങൾ എത്രയിലയായിട്ടും ജനങ്ങൾക്കിടയിൽ താരത്തിന്റെ അഭിനയം എന്ന് പറഞ്ഞാൽ അതൊരു പ്രത്യേകത തന്നെയാണ്. തമിഴ്, തെലുങ്ക്,കന്നട,ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിൽ താനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെ ഒരുപാട് അവാർഡുകൾ കരസ്ഥമാക്കാനും സാധ്യമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ ഭീഷ്മ പർവ്വം മാണ്. താരം തന്റെ കഴിവുകൾ ഒട്ടനകം മേഖലകളിലൂടെ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്.
യൂട്യൂബർ,സിംഗർ, അഭിനേത്രി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം എന്നും നിലനിൽക്കുന്നുണ്ട്. മലയാള സിനിമ ഇൻഡസ്ട്രിയൽ താരത്തിന്റെ ആദ്യത്തെ സിനിമ ക്യാമ്പസ് ഡയറി എന്ന ചിത്രമാണ്. പിന്നീട് അങ്ങോട്ട് കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ അഭിനയിച്ചു. ഇന്നും മമ്മൂട്ടി എന്ന വാക്കുകൾ കേൾക്കുമ്പോൾ ഓരോ വ്യക്തികൾക്കും അത്രയേറെ ആരാധനയാണ് തിങ്ങിനിൽക്കുന്നത്.
താരത്തിന്റെ ഓരോ സൈറ്റുകളും ഓരോ ഡയലോഗുകളും അത്രയേറെ മാസ്സ് നിറഞ്ഞതാണ്. ഒത്തിരി സിനിമകളിൽ താനും അഭിനയിക്കുകയും ഒരുപാട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തെക്കുറിച്ച് വളരെ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ശ്രീവിദ്യ തന്നെയാണ്. അമ്മയുടെ വീട്ടിൽ നിന്നാണ് ശ്രീവിദ്യ കാണുന്നത് മമ്മുട്ടിയെ. വീട്ടിൽ നിന്ന് ഉണ്ടാക്കിയ ഉണ്ണിയപ്പം കൊണ്ടുവന്ന മമ്മൂട്ടിക്ക് കൊടുക്കുകയും പിന്നീട് ഇരുവർ തമ്മിൽ സെൽഫി എടുക്കുന്നതും ആണ് ആ ഒരു വീഡിയോയിൽ കാണുവാൻ സാധ്യമാകുന്നത്.
താരം നീയൊരു വീഡിയോ താഴെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിണക്കം ഇതായിരുന്നു ഇണക്കവും എന്നാണ്. ഞാൻ മമ്മൂട്ടിയുടെ കടുത്ത ആരാധകയാണെന്നും നാട്ടിലെ ഫാൻസ് അസോസിയേഷൻ മെമ്പറാണെന്ന് വല്ലോം ശ്രീവിദ്യ ഈ സമയങ്ങളിൽ മമ്മൂട്ടിയോട് പറയുന്നുണ്ട്. സ്ഥാനത്തിന് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് ജന പിന്തുണ തന്നെയാണ് ലഭ്യമായത്. സോഷ്യൽ മീഡിയ കമന്റുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.
View this post on Instagram