എത്ര വലിയ മെഗാസ്റ്റാർ ആണെങ്കിൽ പോലും ഡോക്ടർ മച്ചാനോട്‌ സംസാരിക്കാതെ പോവില്ല…,ടോവിനോ ചെയ്തത് കണ്ടോ.

ഇപ്രാവശ്യത്തെ ബിഗ് ബോസിലൂടെ ഒരുപാട് ആരാധന പിന്തുണ ലഭ്യമായ താരമാണ് ഡോക്ടർ റോബിൻ. സിനിമ താരങ്ങളെക്കാൾ ഒരുപാട് ശ്രദ്ധയെ നേടിയ താരമാണ് ഡോക്ടർ റോബിൻ. ബിഗ് ബോസ് സീസനിലൂടെ താരത്തിന് ഒരുപാട് ആരധന പിന്തുണ തന്നെയാണ് ലഭ്യമായത്. അത്രയേറെ സ്വീകാര്യതയാണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തെ ഏത് സിനിമ അഭിനയക്കാർ കണ്ടാലും ഒന്ന് സംസാരിക്കാതെ പോകാറില്ല. അത്തരത്തിൽ ഒരു സംഭവ വികാസം നടന്നിരിക്കുകയാണ്.

   

ഈ ഒരു കാര്യം വലിയതോതിൽ ചർച്ച വിഷയമായിരിക്കുകയാണ് . നമ്മുടെ ഡോക്ടർ മച്ചാനെ കണ്ട് ടോവിനോയും, കല്യാണി പ്രിയദർശനും ഓടിവന്ന് കൈ നൽകുകയും തുടർന്ന് സംസാരിക്കുകയും ചെയ്തിരിക്കുകയാണ്. താരങ്ങൾ ഓടിവന്ന് എന്താണ് പരിപാടി എന്ന് ചോദിചക്കുകയും തുടുർന്ന് അല്പസമയം സംസാരിക്കുകയും ചെയ്യ്തു. ടോവിനോ പോയതിന്റെ തൊട്ടു പിന്നാലെ തന്നെ കല്യണി പ്രിയദർശൻ സംസാരിക്കുകയുണ്ടായി. താരങ്ങൾ തമ്മിൽ കണ്ടുമുട്ടിയത് സോഷ്യൽ മീഡിയയിൽ വളരെ സംഭവമായി രിക്കുകയാണ്. മനസ്സിൽ വളരെ സന്തോഷം കൈവന്നിരിക്കുകയാണ്.

മലയാളം പ്രേക്ഷകർ ഏറെ ആരാധിക്കുന്ന ഡോക്ടർ മച്ചാനെ ടോവിനോയം, കല്യാണി പ്രിയദർശനം സംസാരിച്ചതിനെ തുടർന്ന്. ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് റോബിൻ അവിടെയെത്തുന്നത്. അപ്രതീക്ഷിതമായി ഇവരെ കാണുവാനും സംസാരിക്കാനും സാധിച്ചതിനെ ഒരുപാട് നന്ദിയും താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്.

വളരെ സന്തോഷത്തോടെയായിരുന്നു താരം പിന്നീട് അവിടെ നിന്നും മടങ്ങിയത്. താരത്തിന്റെ ഇടയിലൂടെ ഏറെ സന്തോഷത്തോടെ വിക്ടറിയും പിടിച്ച് ചിരിച്ച് നിൽക്കുന്ന കാണുവാൻ സാധ്യമാകും. ആരാധന പിന്തുണ ഒരുപാട് ഉള്ളതുകൊണ്ട് തന്നെ എത്ര വലിയ മെഗാസ്റ്റാർ ആണെങ്കിൽ പോലും റോബിനോട്‌ സംസാരിക്കാതെ പോവുകയില്ല. സോഷ്യൽ മീഡിയയിലൂടെ അനേകം സന്തോഷത്തോടെയുള്ള വാക്കുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *