ചാടിക്കയറി പൂർണിമയുടെ ഒക്കത്തേക്ക്…, കൊച്ചു കൊച്ചു കുസൃതികളുമായി ദർശന.

മലയാളികൾക്ക് ഏറെ സ്നേഹമുള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഇവരുടെ ഫാമിലി തന്നെ ഒരുപാട് പ്രത്യേക പ്രത്യേകതകൾ ഉണ്ട്. കാരണം ഈ ഒരു കുടുംബം മുഴുവൻ സിനിമ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ആരാധകരുടെ ഒരു ഒരായിരം പിന്തുണ തന്നെയാണ് ഈ ഒരു കുടുംബത്തിന് ഉള്ളത്. താരം സിനിമ അഭിനയത്രി എന്നതിനേക്കാൾ ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരിക,മോഡൽ ഇനി മേഖലകളിൽ സജീവമായ മായ സാന്നിധ്യം തന്നെയാണ്. താരം എപ്പോൾ തന്റെ സിനിമ മേഖലകളിൽ അത്രയേറെ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ പൂർവ്വ സാന്നിധ്യമാണുള്ളത്. സ്വന്തമായി ഒരു ബ്രാൻഡും ഡിസൈനിങ്ങിന്റെ തിരക്കിലാണ്.

   

പൂർണിമയുടെ പുതിയ സിനിമ തുറമുഖം എന്നതാണ്. നിവിൻ പോളി കേന്ദ്ര കഥാപാത്രമായി ഇറങ്ങുന്ന സിനിമയാണ്. മലയാളം, തമിഴ് മേഖലകളിൽ സജീവ സാന്നിധ്യം തന്നെയാണ് താരം നടത്തിയിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ ദർശനയെ മലയാളികൾ ഏറെ ഓർക്കുന്നവരാണ്. ഹൃദയം എന്ന ചിത്രത്തിലെ ദർശനേ മറക്കാനാവില്ല അത്രയേറെയാണ് ആരാധകർ ഇഷ്ടപ്പെടുന്നത്. താരം ആദ്യമായി സിനിമ മേഖലകളിലേക്ക് കടന്നു വരുന്നത് മായാനദി എന്ന സിനിമയിലൂടെ ആയിരുന്നു. പിന്നീട് അങ്ങോട്ട് തേടിയെത്തിരുന്ന സിനിമകൾ അനവധി ആയിരുന്നു. ഏറ്റവും ഒടുവിലത്തെ സിനിമയായിരുന്നു ഹൃദയം. കാലത്തിന്റെ പുതിയ സിനിമകൾ കാണുവാൻ മലയാള പ്രേക്ഷകർ എന്നും കോതിച്ചു കൊണ്ടിരിക്കുകയാണ്.

അത്രയേറെയാണ് താരത്തെ ഇഷ്ടപ്പെടുന്നവർ ഇന്ന് ഉള്ളത്. എന്നാൽ ഇപ്പോൾ താരത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഏറെ ശ്രദ്ധ ഈ വീഡിയോയിൽ മലയാളം പ്രേക്ഷകർ കൊടുത്തിരിക്കുകയാണ്. പൂർണ്ണമേ കെട്ടിപ്പിടിച്ച് ഒക്കത്തിരുന്ന് ചിരിക്കുന്ന ദർശനയുടെ വീഡിയോ ആണ്. ഈ വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ടാണ് വയറിളക്കുകയും ഒരുപാട് ലൈക്കും കമന്റുകളും രൂപപ്പെടുകയും ചെയ്തത്. ഈ വീഡിയോയുടെ അവസാനം ഒക്കെ തിരിക്കുന്ന ദർശന പൂർണിമയ്ക്ക് ഉമ്മയും നൽകുന്നുണ്ട്.

പൂർണിമയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ‘സം സന്ദർശന ലവ്’ എന്ന ക്യാപ്ഷനിലൂടെയാണ് താരം ഈ വീഡിയോ പകർന്നിരിക്കുന്നത്. സോഷ്യൽ മീഡിയ ഈ വീഡിയോയിൽ ജനുവരി കമന്റുകളാണ് ഉയർന്നിരിക്കുന്നത്. മലയാളികൾ എന്നും നെഞ്ചിലേറ്റി നടക്കുന്ന പ്രിയ താരചോടികൾ ആണ് ഇരുവർ. ഇരുവരുടെയും വീഡിയോ കണ്ട് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ സന്തോഷം പങ്കെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *