ആരാധകരുടെ ഏറെ കാത്തിരിപ്പിനുശേഷം മീന തിരിച്ചെത്തിയിരിക്കുകയാണ്… വിദേശ രാജ്യത്ത് സുഹൃത്തുക്കളോടൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച് താരം. | The Actor Is Flying In a Foreign Country With His Friends.

The Actor Is Flying In a Foreign Country With His Friends : മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത താരമാണ് നടി മീന. തമിഴ് ചിത്രങ്ങളിൽ ബാലനടിയായി ആയിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെനിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ വലിയ നേട്ടം തന്നെയാണ് കരസ്ഥമാക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ഇടപെടലുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

ഒരു അന്യഭാഷ നടിയാണ് എന്ന് തോനാത്ത രീതിയിലാണ് മലയാള സിനിമയിൽ താരം അഭിനയം കാഴ്ചവച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പാണ് മീനയുടെ ഭർത്താവ് സാഗർ അപ്രത്യക്ഷമായി മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ബിസിനസ് കാരനായ സാറിന്റെ മരണം സംഭവിച്ചത്. വളരെ ചെറുപ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ട മീനയുടെ സങ്കടം മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. ഇരുവരുടെയും മകൾ നൈനകയേ ആയിരുന്നു ആരാധകർക്ക് ഏറെ സങ്കടത്തിന് ഇടയാക്കിയത്.

മരണത്തിനുശേഷം ഞാൻ ഒറ്റപ്പെട്ടുപോയി എന്ന് മനസ്സിൽ കരുതിയ മീനയെ ചേർത്തുപിടിക്കുന്ന കൂട്ടുകാരെയാണ് ആരാധകർക്ക് കാണുവാൻ സാധ്യമായത്. തനിച്ചായി പോയി എന്ന തോന്നൽ ഉണ്ടാക്കാതിരിക്കാൻ ആഘോഷങ്ങളിലൂടെ മറ്റും സങ്കടങ്ങൾ മറക്കുവാൻ പഠിപ്പിക്കുകയാണ് കൂട്ടുകാർ. ഇപ്പോഴിതാ കൂട്ടുകാരിക്കൊപ്പം വിദേശരാജ്യത്ത് അടിച്ചുപൊളിക്കുന്ന മീനയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഈ വീഡിയോയും വളരെ സന്തോഷവതിയായി തന്നെയാണ് മീനയെ കാണുവാൻ സാധിക്കുന്നത്. വളരെ സന്തോഷത്തിൽ നിൽക്കുന്ന മീനയെ ആണ് ആരാധകർക്ക് ഈ വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത്. മീനയുടെ മനസ്സ് ഓക്കേ ആയല്ലോ അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നും… നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം എന്നാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആരാധകർ മറുപടിയുമായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *