ലാലേട്ടൻ എന്നെ ഫോണിൽ വിളിച്ചു!! അതിനുശേഷമാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്…താരത്തിന്റെ വാക്കുകൾ ഇങ്ങനെ. | Aparna Balamurali Talking In First Time Lalettan called me on the phone.

Aparna Balamurali Talking In First Time Lalettan called me on the phone : മലയാളികളുടെ പ്രിയ താര നടിയാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി താരം അഭിനയരംഗത്തേക്ക് കടന്നെത്തുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടുവാൻ താരത്തിന് സാധിച്ചു. നിരവധി ചിത്രങ്ങളിൽ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മിഡിയിൽ ആരാധകരുമായി വളരെയേറെ സാമ്യ ബന്ധമുള്ള താരം ഓരോ വിശേഷങ്ങളും പങ്കുവെക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുഉള്ളത്.

   

ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭ്യമായ നടിയും കൂടിയാണ് അപർണ. എന്നാൽ ഇപ്പോൾ താരം തന്റെ ജീവിതത്തിൽ വന്നുചേർന്ന ഏറ്റവും മഹത്വമായ വലിയ സന്തോഷ വാർത്ത ആരാധകരുമായി തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒത്തിരി വർഷങ്ങൾക്കുശേഷമാണ് തന്റെ ജീവിതത്തിൽ വന്നുചേർന്ന ഈ കാര്യം ആരാധകരുമായി തുറന്നുപറയുന്നത്. ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന സിനിമ റിലീസ് ആയതിന്റെ പിന്നാലെയാണ് മോഹൻലാൽ എന്റെ ഫോണിൽ വിളിക്കുന്നത്.

ഏറെ അത്ഭുതത്തോടെ ആയിരുന്നു അന്ന് ഞാൻ ഫോണിൽ സംസാരിച്ചത്. ഒരു അഭിമുഖത്തിനിടയിലാണ് താരം ലാലേട്ടനെ കുറിച്ച് തുറന്നു പറയുന്നത്.” തന്റെ സിനിമ ജീവിതത്തിൽ മോഹൻലാലിനോട് ചോദിക്കണം എന്ന് കരുതുന്ന ചോദ്യം എന്താണ് എന്നായിരുന്നു അവതാരക അപർണിയോട് ചോദിക്കുന്നത്”.എന്നെ ഫോണിൽ വിളിച്ച് ഒരുപാട് സംസാരിച്ചു എന്നും… ആദ്യമായിയാണ് ഞാൻ മലയാള സിനിമയുടെ താര രാജാവിനോട് സംസാരിച്ചത് അന്ന്.

വലിയ സന്തോഷം തന്നെയായിരുന്നു …പറഞ്ഞറിയിക്കാൻ സാധികാത്ത വിധം എന്നായിരുന്നു താരത്തിന്റെ വാക്കുകൾ . പിന്നീട് ഞാനും എന്റെ അമ്മയും കൂടി ലാലേട്ടന്റെ കാണുവാൻ പോവുകയും ഞങ്ങൾ ഒരുമിച്ച് ലെൻച് കഴിക്കുകയും ചെയ്തു… അന്ന് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യം തന്നെയാണ് എന്റെ ജീവിതത്തിൽ നിറവേറിയത്. താരത്തിന്റെ ഓരോ വാക്കുകളും വൈറലായി മാറുകയാണ്. സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത് ഒപ്പം തന്നെ അനേകം കമന്റുകളും സോഷ്യൽ മീഡിയയിലൂടെ കടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *