മല്ലിക സുകുമാരന്റെ കുടുംബം എന്ന് പറയുന്നത് ആരാധകർക്ക് ഒരു പ്രത്യേക കൗതുകമാണ്….., തന്റെ കുടുംബവിശേഷം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ പ്രിയ താരം.

മലയാളികൾക്ക് ഒരുപാട് മികച്ച വേഷങ്ങൾ അഭിനയിച്ചുകൊണ്ട് അവരുടെ സുപരിചിതമായി മാറിയ പ്രിയം താരമാണ് മല്ലിക സുകുമാരൻ. താരത്തിന്റെ ഫാമിലി എന്നുപറയുമ്പോൾ ആരാധകർക്ക് ഒരു പ്രത്യേക താൽപര്യമാണ്. ഫാമിലി എന്നാണ് പൊതുവേ ഇവരെ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവ പങ്കാളിയാണ് ഈ താരകുടുംബം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരിക്കുന്നത് മല്ലിക സുകുമാരന്റെ അഭിമുഖമാണ്. എന്റെ ഭർത്താവുമായുള്ള വിവാഹം ഉറപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടുകയായിരുന്നു.

   

ഇപ്പോഴും എന്നെ ഭർത്താവിന്റെ പേര് എന്റെ പേര് എന്നോട് ഞാൻ അഭിമാനം കൊള്ളുകയാണ് എന്നാണ് താരം പറയുന്നത്. മലയാളികളുടെ പ്രിയമായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയാണ് മല്ലിക. എന്തൊരു വസ്തു വാങ്ങിക്കുകയാണെങ്കിലും എല്ലാം എന്റെ പേരിലാണ് രജിസ്റ്റർ ചെയ്യാറ് അത് സുകുമാരൻ ചേട്ടന്റെ ഒരു പതിവായിരുന്നു എന്ന് താരം അഭിമുഖത്തിൽ മാധ്യമങ്ങളോട് പറയുകയാണ്.

ഒരു അമ്മായിയമ്മ എന്ന നിലയിൽ ഞാൻ എന്റെ മരുമകളെ ഇതുവരെ പിടിച്ചു നിർത്തിയിട്ടില്ല അവർ അവരുടേതായ സ്വാതന്ത്ര്യത്തിൽ സന്തോഷത്തിൽ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തുണ്ട് വീട്ടിലും രാജുവിന്റെ വീട്ടിലും ഒത്തിരി ആഘോഷങ്ങൾ അരങ്ങേറാവാറുണ്ട്. പ്രത്യേക സംബന്ധിച്ച് അവനെ യാതൊരു വിശ്രമം പോലുമില്ല. കുറച്ചു നേരമെങ്കിലും വിശ്രമിക്ക് എന്ന് പറഞ്ഞാൽ അവൻ അത് അനുസരിക്കുന്നില്ല. ഇത് ആരാധകരുടെ പങ്കുവെച്ചപ്പോൾ ഈ ഒരു കാര്യത്തിന് ആരാധകർ മറുപടി പറയുന്നത് അമ്മ പറഞ്ഞാൽ പൃഥ്വി അനുസരിക്കുമല്ലോ എന്നാണ്.

ഇവരെ അനുസരിച്ച് എടുക്കാൻ തന്നെ ഒത്തിരി പണിയാണ് ഉള്ളത് എന്നാണ്. കുടുംബം എന്ന് പറയുന്നത് ഒരുപാട് സന്തോഷത്തിൽ നിറഞ്ഞുകവി വേണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ എന്ത് ജീവിതത്തിലെ സംഭവിക്കുന്നതും അത് തന്നെയാണ്. താരം പങ്കുവെച്ച ഈ വാക്കുകൾ ആരാധകർ ഇരുകൈകളും നീട്ടി കൊണ്ടാണ് സ്വീകരിക്കുന്നത്. ഇനിയും താരകുടുംബത്തിന് അനേകം വിശേഷങ്ങൾ അറിയാൻ ഏറെ കാത്തുനിൽക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *