നടൻ മോഹൻലാൽ ദേശീയ പതാക ഉയർത്തിയതിന് തുടുർന്ന്……, വിമർശനവുമായി സംഗീത ലക്ഷ്മണ.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ ദേശീയ പതാക ഉയർത്തുകയും തന്റെ രാജ്യസ്നേഹം നിങ്ങൾ  ഓരോരുത്തരോടും  പങ്കുവയ്ക്കുകയും ചെയ്ത കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. എന്നാൽ ഇപ്പോൾ നമ്മുടെ പ്രിയ താരം ദേശീയ പതാക ഉയർത്തി രാജ്യസ്നേഹം വെളിപ്പെടുത്തിയതിന് തുടർന്ന് സംഗീത ലക്ഷ്മണ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ്. എന്നാൽ ഈയൊരു കാനത്ത് ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ വളരെ പിന്തുണ തന്നെയാണ് മോഹൻലാലിനെ ഉള്ളത്.

   

ഏതൊരു പൗരനും തന്റെ രാജ്യത്തോടുള്ള പ്രകടിപ്പിക്കുന്ന സമയമാണ് ഓഗസ്റ്റ് 15ന്. അതുകൂടാതെ മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനത്തിന് രണ്ടുദിവസം മുമ്പ് ദേശീയ പതാക ഉയർത്തണം എന്നുള്ള അനുമതി നൽകുകയും ചെയ്തിരുന്നു. എന്തു കാരണത്താലാണ് മോഹനൻ വിമർശനം കടന്നുവരുന്നത് എന്നാണ് ആരാതകരുടെ ചോദ്യം. എന്തുകൊണ്ടാണ് നടൻ മോഹൻലാലിനെതിരെ ചോദ്യം ചെയ്യുന്നത് എന്ന കാര്യമാണ് ഇപ്പോഴും ആരാധകർക്ക് മനസ്സിലാകാത്തത്. ഇന്ത്യയിലുള്ള ഓരോ വ്യക്തികളും പതാകയോ അതൊന്നും ഗണ്യമാക്കാതെ രാജ്യത്തെ വെറുക്കുന്ന രീതിയിലാണ് ഈ സ്ത്രീയുടെ മറുപടി.

ഈ സ്ത്രീയെ കുറിച്ച് സ്വന്തം മകൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായിരുന്നു.ലോകത്തിലെ ഏറ്റവും വൃത്തികെട്ട ആൺ നാഗ ജോർജിന്റെതാണെന്നതുപോലെ ഏറ്റവും വൃത്തികെട്ട പെണ്ണും വ്യക്തിയും ഈ സ്രീയുടെതാണ് ഇന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹൻലാലിനെ വെപ്പും മുടിവെച്ച് പീഡിപ്പിക്കണം എന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്.

ഇന്ത്യയിലുള്ള ഓരോ വ്യക്തിയുടെയും പൗരാവകാശമാണ് സ്വാതന്ത്ര്യം എന്നത്. ആവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്നാൽ ഈ വക്കീല് നമ്മുടെ താരത്തെ കുറ്റപ്പെടുത്തുകയാണ്. സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളാണ് കടന്നുവരുന്നത്. സോഷ്യൽ മീഡിയയിൽ കടന്നുവരുന്ന എല്ലാ കമന്റുകളിലും ആരാധന പിന്തുണയുള്ള നടൻ മോഹൻലാലിനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *