കേട്ടാൽ എല്ലാവരും ഞെട്ടിപ്പോകും…., താരം ഇങ്ങനെയെല്ലാം വീട്ടിൽ ചെയ്യുമോ എന്ന് ആരാധകർ.

മലയാളം സിനിമ ലോകത്ത് തകർപ്പൻ അഭിനയമായി രംഗത്ത് വന്ന താരമായിരുന്നു ഉർവശി. മലയാളികൾ എല്ലാം ഒരേപോലെ ഇഷ്ടപ്പെടുന്ന തരും കൂടിയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും തക് ഡയലോഗിൽ പറയുന്ന ഒരു ഉർവശിയെ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ നമ്മളാരും അറിയാത്ത ഒരു വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

   

താരത്തിന്റെ വീട് ചെന്നൈയിലാണ്. തന്റെ സ്വന്തം വീട്ടിൽ ഭർത്താവിനോടൊപ്പം തരം പണികൾ എന്തൊക്കെയെന്ന് നിങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടിപ്പോകും. വീട്ടിൽ നിറയെ കൃഷിയാണ് ഉള്ളത്. കേരളത്തിൽ മരങ്ങളും എല്ലാം കണ്ട് ഉർവശിക്ക് ചെന്നൈയിലും ഇതെല്ലാം വളർത്തുവാൻ വളരെയേറെ കൗതുകമായിരുന്നു.

അതുകൊണ്ടുതന്നെ താൻ താമസിക്കുന്ന സ്ഥലത്ത് നിരവധി കൃഷികൾ താരം ചെയ്യുമായിരുന്നു. താമസിക്കുന്ന സ്ഥലത്ത് പ്ലാവുണ്ട് വല്ലാത്ത കൗതുകമായിരുന്നു താരത്തിനുള്ളത്.ഏഴുവർഷമായി പരിപാലിച്ചു കൊണ്ടുവരുന്ന നാരകം ഉണ്ട്. വീട്ടിൽ ആരെങ്കിലും വിരുന്നുവരികയാണെങ്കിൽ നാരകവും ഇഞ്ചിയും ചേർത്ത് വെള്ളം കൊടുക്കുകയായിരുന്നു താരത്തിന്റെ പതിവ്.

നടി ഉർവശി തന്റെ വീട്ടിൽ ചെയ്യുന്ന കൃഷി പെട്ടെന്ന് പറഞ്ഞു തീർക്കാവുന്ന ഒരു വിഷയമല്ല. അത്രയേറെയാണ് താരത്തിന്റെ കൃഷി രീതികൾ. ദേശീയ അവാർഡ് കരസ്ഥമാക്കിയ താരം കൂടിയാണ്. താരം അവസാനമായി സിനിമയിൽ അഭിനയിച്ചിരുന്നത് യേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലാണ്. മലയാളികൾ എന്നും മനസ്സിൽ ഓർത്തു നടക്കുന്ന താരമാണ്. ഇതിനെ കൃഷി രീതിയോട് സംബന്ധിച്ച് നിരവധി കമന്റുകൾ കടന്നുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *