ഇരട്ട സഹോദരങ്ങളെ പോലെയുണ്ട്!!മഞ്ജു പിള്ളയുടെ പുതിയ മേക്കവർ കണ്ട് അമ്പരന്ന് ആരാധകർ… | New Modern Look In Manju Pillai.

New Modern Look In Manju Pillai : നിരവധി വ്യത്യസ്തകരമായ വേഷങ്ങൾ അഭിനയിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മഞ്ജു പിള്ള. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാല് പെണ്ണുങ്ങളിൽ പ്രധാന വേഷം കുറിച്ച് താരമാണ് മഞ്ജു തുടക്കമിടുന്നത് . നിരവധി ടെലിവിഷൻ പരിപാടികളിലും വിധികർത്താവായും താരം എത്തുമായിരുന്നു. സത്യവും മിദ്യയും എന്ന സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു എത്തുന്നത്.

   

ആരാധകരുമായി വളരെ ബന്ധമുള്ള താരം സോഷ്യൽ മീഡിയയിലൂടെ അനേകം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരകളിലെ വേഷങ്ങളിലൂടെയാണ് താരം ആരാധകർക്കിടയിൽ ശ്രദ്ധേയമാകാൻ തുടങ്ങിയത്.

അത്തരത്തിൽ നിരവധി വേഷങ്ങളിൽ ആയിരുന്നു താരത്തിന്റെ ഓരോ ചുവടുവെപ്പുകൽ .ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയിട്ടാണ് മഞ്ജു പിള്ള എത്തുന്നത്. ഇതിനിടെ താരത്തെ ആരാധകർ ഏറെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം കൂടിയാണ് താരം എത്തുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മകൾ ദയ സുജിത്തിനോടൊപ്പം ഉള്ള ചിത്രത്തിന് താഴെ അനേകം കമന്റുകളാണ് കടന്നുവരുന്നത് .താരം പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ജീവിതകാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്നെപ്പോലെ ദൈവം ഒരു മകളെ തരുന്നത് എന്നായിരുന്നു. ചിത്രം കണ്ട് അമ്മയേതാ മകൾ ഏതാ എന്ന് പറയുവാൻ സാധിക്കുന്നില്ല എന്നും ചേച്ചി അനുജത്തിയാണ് നീ പറയുകയുള്ളൂ എന്നും ആണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

Leave a Reply

Your email address will not be published. Required fields are marked *