തകർപ്പൻ ഡാൻസുമായി മുത്തേയും ടിങ്കു ടോമും!! മുക്തയുടെ കൈയും പിടിച്ച് സ്റ്റേജിൽ മധുരമേറിയ പ്രകടനവുമായി താരദമ്പതികൾ … | Couple Dance Performance.

Couple Dance Performance : മലയാളികളുടെ മനസ്സിൽ സുപരിചിതമായ നടിയാണ് മുക്ത. വിവാഹത്തിന് മുമ്പ് വളരെയേറെ സജീവമായിരുന്നു അഭിനയത്തിൽ. എന്നാൽ വിവാഹശേഷം മിനിസ്റീൻ രംഗത്താണ് വളരെയേറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗായികയും നടിയമായ റിമി ടോമിയുടെ സഹോദരൻ റിങ്കുടോമാണ് മുക്തയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി പങ്കുവെക്കുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യുന്നത്.

   

സോഷ്യൽ മീഡിയയിൽ ഇപ്പോൽ ഏറെ നിറഞ്ഞു കവിയുന്നത്. മുക്തയും റിങ്കു ടോമും ചേർന്ന് തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ്. പൊതുവേ ഒരു മസിൽ പിടുത്തക്കാരൻ എന്നാണ് ആരാധകർ പറയുവാറുള്ളത്. എന്നാൽ ആ ധാരണകളെല്ലാം മായിച്ചു കൊണ്ട് രംഗത്തെത്തിരിക്കുകയാണ് റിങ്കു ടോമി. താരങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഓണാഘോഷമായിരുന്നു കഴിഞ്ഞദിവസം നടന്നത്.

ആഘോഷത്തിന്റെ ഭാഗമായി നടന്ന കലാപരിപാടിയിൽ താര ദമ്പതിമാർ ഒന്നിച്ച് കളിച്ച ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.പഴയ സൂപ്പർ ഹിറ്റ് പാട്ട് “മേലെ പൂമല താഴെ തേനില “എന്ന ഗാനത്തോടനുബന്ധിച്ച് ഡാൻസ് കളിച്ചത്. സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുമ്പ് ഡാൻസ് കൊറിയോഗ്രാഫ് ചെയ്യുകയായിരുന്നു മുക്ത. മുക്തയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്ന് കളിച്ച റിങ്കു ടോമിയെയും വീഡിയോയിൽ കാണാം.

ഡാൻസ് കളിച്ചതിനു ശേഷം ഭാര്യയുടെ കൈകളിൽ പിടിച്ചു ഓടുന്ന റിങ്കുവിനെ കണ്ട് അനേകം മറുപടികളാണ് കടന്നെ ത്തുന്നത്പിങ്ക് നിറത്തിലുള്ള ഷർട്ടും സ്വർണ്ണക്കര യുള്ള മുണ്ടും ഉടുത്ത് റിങ്കു എത്തിയപ്പോൾ അതേ കോസ്റ്റ് നിറത്തിൽ തന്നെയാണ് മുക്തയും എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വമ്പൻ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് മുക്തയുടെയും റിങ്കു ടോമിന്റെയും വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *