മമ്മൂക്കയും പൃഥ്വിരാജും നിരസിച്ച ചിത്രത്തിലാണ് സിജു വിൽസൻ ഇപ്പോൾ അഭിനയിക്കുന്നത്…അനേകം വിമർശനങ്ങളുടെ കടന്നുവരികയാണ്.

ഒത്തിരി നാളുകളായി ആരാധകർ പത്തൊമ്പതാം നൂറ്റാണ്ട് സിനിമ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ കടന്നുവരുവാൻ തുടങ്ങിയിട്ട്. ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിയ്ക്കുകയാണ് . ചിത്രം ഓണത്തിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തിൽ നായികനായി കടന്നുവരുന്നത് യുവതാരം സിജു വിൽസനാണ്. ഇത്രയും പണം ചെലവാക്കിയുള്ള സിനിമയിൽ സിജു വിൽസനാണ് നായികൻ എന്ന് പറഞ്ഞപ്പോൾ പലരും ഞെട്ടിപ്പോയി.സിജു വിത്സൻ വെള്ളത്തിരയിൽ എത്തുന്നത് ആറാട്ടുപുഴ വേലായുധൻ എന്ന പേരിലാണ്.

   

സിജുവിനെ സംബന്ധിക്കുമ്പോൾ തന്റെ കേരിയറിൽ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഇത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനോടനുബന്ധിച്ച് മറ്റൊരു പുതിയ വാർത്ത സോഷ്യൽ മീഡിയയിൽ കടന്നുവന്നിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിൽ അഭിനയിക്കാനായി കരുതിയിരുന്നത് നടൻ പൃഥ്വിരാജിനെ ആയിരുന്നു. എന്നാൽ എനിക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു താരം.

ജയസൂര്യയും ഇതേ ആവശ്യം പറഞ്ഞു വിനയൻ ചെന്നിരുന്നു എന്നാൽ താരവും എനിക്ക് ഇപ്പോൾ കുറച്ച് തിരക്കിലാണ് എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ചിത്രത്തിന്റെ കഥ മലയാളികൾക്ക് ഏറെ പ്രിയങ്കരമുള്ള നടൻ മമ്മൂട്ടി കേട്ടെങ്കിലും അഭിനയിക്കാൻ തയ്യാറായില്ല. കഴിഞ്ഞ 10 വർഷങ്ങളായി വിനയൻ സംവിധാനം ചെയ്തിട്ടുള്ള സിനിമകൾ പരാജയപ്പെടുകയായിരുന്നു ഉണ്ടായിരുന്നത് സംഭവം ഉണ്ടായിരിക്കാം താരങ്ങൾ ആരും തന്നെ അഭിനയിക്കുവാൻ തയ്യാറാവാത്തത് എന്നാണ് ഒരു വിഭാഗം ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.

മികച്ച താരങ്ങൾ ആരും തന്നെ എന്റെ സിനിമയിൽ അഭിനയിക്കുകയില്ല എന്ന് തന്നെ എനിക്ക് മനസ്സിലാക്കി തരുകയാണ് ചെയ്തത്. മറ്റെല്ലാ താരങ്ങളുടെയും ചോദിച്ച ഒടുവിലാണ് സിജുവിൽസൻ ഞാൻ അഭിനയിക്കാം എന്ന് സമ്മതിച്ചത്. സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം. ഏകാംക്ഷയുടെ ആരാധകർ കാത്തുനിൽക്കുകയാണ് ചിത്രം കാണുവാനായി.

Leave a Reply

Your email address will not be published. Required fields are marked *