ഈ താരത്തിന് ചിത്രം ഒന്ന് ശ്രദ്ധിച്ചുനോക്കൂ…., നിങ്ങൾക്ക് ഏറെ ഇഷ്ടമുള്ള നിങ്ങളുടെ സ്വന്തം യുവതാരമാണ് ഇത് മനസ്സിലായോ ഏതു താരം ആണെന്ന്.

മലയാളികളുടെ സ്വന്തം യുവതാരത്തിന്റെ കുട്ടിക്കാലത്തുള്ള ചിത്രമാണ് ഇത്. അഭിനേതാവ് എന്നതിലുപരി ഈ താരം സഹസംവിധായകൻ കൂടിയാണ്. മലയാളികൾക്കായി അനേകം സിനിമകളാണ് താരം സമ്മാനിച്ചിട്ടുള്ളത്. താരത്തിലെ ഈ ചിത്രം തണ്ടു കൊണ്ട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ ഇത് ഏത് താരം ആണെന്ന്…., നിങ്ങൾക്ക് ഏത് നടനായാണ് തോന്നുന്നുവെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കൂ. ഉത്തരം ശരിയാണ് എന്ന് നമുക്ക് നോക്കാം. മലയാളത്തിൽ തന്റെ തായ് അഭിനയം കാഴ്ചവെച്ച നടൻ മോഹൻലാലിനെ മകനായ പ്രണവ് മോഹൻലാലിന്റെ ബാല്യകാല ചിത്രമാണ് ഇത്.

   

ആദ്യമായി മലയാള സിനിമ അഭിനയം എന്നതിൽ കടന്നുവരുന്നത് രണ്ടായിരത്തി രണ്ടിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചുവടുവെപ്പ് തുടങ്ങിയത്. താരത്തിനെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയത്തിനുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥിയായി എത്തുകയും ചെയ്തിരുന്നു നമ്മുടെ ഈ താരം.

താരം അവസാനമായി സിനിമയിലേക്ക് അഭിനയിച്ചത് 2020ൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വൻ സാന്നിധ്യം തന്നെയാണ് പ്രിയതാരം പ്രണവിന് ഉള്ളത്. പ്രണവ് മോഹൻലാലിനെ അപേക്ഷിച്ചു നോക്കുമ്പോൾ മറ്റ് എല്ലാം സിനിമ പ്രവർത്തകരെ ക്കാൾ വളരെ വ്യത്യസ്തനാണ്. യാതൊരു അഭിനയ ജാഡയും, ആഡംബരത്തോടെ നടക്കണം എന്നുള്ള ആഗ്രഹം ഒന്നുമില്ലാതെ വളരെ ഫ്രീയായി നടക്കുന്ന ഒരു വ്യക്തിയാണ്.

ലോകമെമ്പാടുമുള്ള അനേകം സ്ഥലങ്ങൾ സന്ദർശിക്കുക അതിലുപരി തനിക്ക് എല്ലാം ചെയ്യുവാൻ സാധിക്കും എന്ന് പരിശ്രമിച്ച് വിജയം കണ്ടെത്തുക എന്നതും കൂടിയാണ് താരത്തിന്റെ ലക്ഷ്യം. ആരാധകർ കണ്ടാൽ ഞെട്ടുന്ന രീതിയിലുള്ള അനവധി ചിത്രങ്ങളും വീഡിയോകളും ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന പ്രിയതാരം പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തുനിൽക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *