ജനങ്ങൾ ഹൃദയത്തിൽ ഏറ്റിക്കൊണ്ടിരുന്ന താര രാജാവ്…, ലുലു മാളിൽ

മലയാളിയുടെ ഹൃദയത്തിലേക്ക് ഏറെ പതിപ്പിച്ച മെഗാസ്റ്റാർ ആണ് സുരേഷ് ഗോപി. സിനിമ മേഖലകളിൽ നിന്നല്ലാതെ പൊളിറ്റിക്കൽ, അവതാരകർ, എന്തിനും വ്യത്യസ്ത ഭാഷയിൽ അധികം സിനിമകൾ അഭിനയിച്ച താര രാജാവാണ് അദ്ദേഹം. 250 പദം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ അഭിനയം കാണുമ്പോൾ തന്നെ ജനങ്ങൾക്ക് ധൈര്യം വീണ്ടും കിട്ടുന്ന പോലെയാണ്. നാഷണൽ അവാർഡ് വരെ കരസ്ഥമാക്കിയിട്ടുണ്ട് താരം. താരം ആദ്യമായി ഓട് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തിലേക്ക് കടന്നുവരുന്നത്. വലിയ മുന്നേറ്റം തന്നെയായിരുന്നു സിനിമ മേഖലയിൽ ഉണ്ടായത്.

   

താരം പറയുന്ന ഓരോ വാക്കുകളും അത് ജനങ്ങൾ നെഞ്ചിലേറ്റുകയായിരുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവൽ എന്ന മൂവിയാണ്. താരത്തിന്റെ പുതിയ മൂവി പാപ്പൻ എന്ന സിനിമയാണ് വരാനിരിക്കുന്നത്. താരത്തിന്റെ പുതിയ മൂവി വരുന്ന സന്തോഷത്തിലാണ് പ്രേക്ഷക ജനങ്ങൾ. സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച വിഷയം ആവുകയാണ് പുതിയ സിനിമയുമായി. പാപ്പൻ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ലുലു മാളിൽ താരം എത്തിയിരിക്കുകയാണ് പാപ്പൻ എന്ന സിനിമയിലെ അത് വേഷത്തിൽ തന്നെയാണ് താരം മാളിലേക്ക് കടന്നുവന്നത്.

താരത്തെ കാണുവാൻ നിരവധി ആരാധകരാണ് എത്തിച്ചേർന്നിരിക്കുന്നത്. കാരത്തോടൊപ്പം ഒരു കൊച്ചു കുട്ടി സെൽഫി എടുക്കുന്നത് കാണുവാൻ സാധിക്കും. എന്നാൽ താരം ആണെങ്കിലും കൊച്ചുകുട്ടിയെ കളിപ്പിച്ചുകൊണ്ട് ഫോട്ടോ എടുക്കുകയാണ് ചെയ്യുന്നത്. ഈയൊരു കാര്യം ജനങ്ങൾക്ക് വലിയ സന്തോഷം തന്നെയാണ് ഉണ്ടായിരിക്കുന്നത്. താര രാജാവിന്റെ സിനിമ പുറത്തിറങ്ങുന്ന ദിവസം കാത്തിരിക്കുകയാണ്. പറഞ്ഞു ജനങ്ങളിൽ ആവേശം വന്നുകൊണ്ടിരിക്കുകയാണ്.

ജൂലൈ മാസം 29 ആം തീയതിയാണ് പാപ്പനം എന്ന മൂവി തിയേറ്ററുകളിൽ റിലീസ് ആകുന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷിയാണ്. പാപ്പൻ എന്ന സിനിമയുടെ പ്രമോഷൻ അനുവദിച്ചാണ് താരം ലുലുമാളിൽ എത്തിച്ചേരുന്നത്. വരവ് കണ്ടു ഒരുപാട് ആളുകൾ താരത്തെ നേരിൽ കണ്ട് സംസാരിക്കുകയും ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൻ ചർച്ച വിഷയം ആയി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *