നസ്രിയയും,ഫഹദ് ആകാശങ്ങളോളം ഉയരത്തിൽ പാറിപ്പറക്കുകയാണ്… ചിത്രങ്ങൾ പങ്കുവെച്ച് താരം. | Nazriya And Fahad Are Flying High In The Sky.

Nazriya And Fahad Are Flying High In The Sky : മലയാള പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ സ്ഥാനമുള്ള താരനടിയാണ് നസ്രിയ ഫഹദ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വളരെയേറെ സന്തോഷം കോയുന്നതു തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ആരാധകർ എപ്പോഴും പറയാറുള്ളത് നസ്രിയയുടെ സംസാരം രീതികളും മറ്റുമാണ്. കുഞ്ഞു കുട്ടികളെപ്പോലെ കൊഞ്ചിയുള്ള താരത്തിന്റെ സംസാരരീതി എന്നും മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്ന ഒന്ന് തന്നെയാണ്. ടെലിവിഷൻ ചാനലിൽ അവതാരകയായി ആണ് നസ്രിയ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത്.

   

തുടർന്ന് 2006 ഇൽ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്ത് കടന്നെത്തുകയായിരുന്നു. വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു നസ്രിയ. അവതാരകയായി മിനിസ്ക്രീനിൽ തിളങ്ങുമ്പോൾ ആരാധകർ ഏറെ ശ്രദ്ധിച്ചിരുന്നത് താരത്തിന്റെ ഓരോ സംസാര ശൈലിയും ആയിരുന്നു. ഇപ്പോഴിതാ അനേകം ചിത്രങ്ങളിലൂടെ അഭിനയിക്കുകയും…മലയാളം ഭാഷയ്ക്ക് ഒപ്പം തന്നെ തമിഴിലും ഒട്ടേറെ സിനിമകളിൽ വേഷം കുറിച്ചിരിക്കുകയാണ് താരം.

ഇപ്പോൾ താരത്തിനെ ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷം കോയുന്ന ചിത്രവുമായാണ് നടി നസ്രിയ എത്തിയിരിക്കുന്നത്. മലയാള ചലച്ചിത്ര നടൻ ഫഹദ് ഫാസിലുമായി ഓഗസ്റ്റ് 21ആം തീയതി 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏറെ സന്തോഷം കൊയ്യുന്ന ഒരു വാർത്ത തന്നെയായിരുന്നു താരദമ്പതികൾ തമ്മിലുള്ള വിവാഹം. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ പ്രിയതമനുമായി അങ്ങ് ആകാശത്തോളം പറക്കുകയാണ് താരങ്ങൾ ഒന്നിച്ച്. മനോഹരമായ ആകാശക്കാഴ്ചകളാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ഈ ചിത്രങ്ങൾ. മനോഹരമയി ആകാശങ്ങളോളം താരങ്ങൾ ഒന്നിച്ച് ഉയരത്തിൽ പറക്കുന്നതിന് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. “ഞാൻ വളരെ സന്തോഷത്തിലാണ് എന്നും എനിക്ക് മറക്കുവാൻ സാധ്യമാകാത്ത ഒരു ദിവസം തന്നെയായിരുന്നു ഇന്ന് ആയിരുന്നു താരം ചിത്രത്തിന് താഴെ അടിക്കുറിച്ചിരിക്കുന്നത്”. സന്തോഷത്തോടെ കെട്ടിപ്പിടിച്ച് ചുംബനം നൽകുകയാണ് നസ്രിയ ഫഹദിന്. ഒത്തിരി നാളത്തെ എന്റെ സ്വപ്നം നീ നിറവേറ്റി എന്നും താരം തുറന്നു പറയുകയാണ് സോഷ്യൽ മീഡിയയിലൂടെ. അനേകം ആരാധകരാണ് സന്തോഷകരമായ കമന്റുകൾ പങ്കുവെച്ച ഈ അവസരത്തിൽ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *