ലോകം മുഴുവൻ ചുറ്റി തൂവൽ പഷിയെ പോലെ പായുകയാണ്…ലേഡീസ് സൂപ്പർ മഞ്ജു വാര്യർ!! ലണ്ടൻ യാത്ര വിശേഷവുമായി താരം. | Manju Warrier London Trip.

Manju Warrier London Trip : മലയാളികളുടെ ഇഷ്ടതാര നടിയാണ് മഞ്ജു വാര്യർ. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തിലേക്ക് താരം കടന്നെത്തുന്നത്. പതിനെട്ടാമത്തെ വയസിൽ തന്നെ നായിക വേഷത്തിൽ സലാപം എന്ന ചിത്രത്തിലൂടെ കടന്നു വരികയായിരുന്നു. പിന്നീട് അങ്ങ് 20 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നെല്ലാം വളരെയേറെ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ നീണ്ട നാളുകൾക്കു ശേഷം താരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് തന്നെയായിരുന്നു നടത്തിയത്.

   

സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി വളരെയേറെ വിശേഷങ്ങൾ പങ്കുവഹിക്കുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറ്. അത്രയേറെ സ്വീകാരത തന്നെയാണ് നടി മഞ്ജു വാര്യർക്ക് . മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അഭിനയത്തിലും മോഡൽ രംഗത്തും പിനണി ഗായികയായും തിളങ്ങി നിൽക്കുന്ന ഒരാളും കൂടിയാണ് താരം.

താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്. തെനിന്ത്യൻ സൂപ്പർസ്റ്റാർ അജിത്തിനോടൊപ്പം അഡ്വഞ്ചർ റൈഡേഴ്സും ഒപ്പം മഞ്ജു വാര്യരും ബൈക്കിൽ യാത്ര പോകുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടനിലേക്ക് ആണ് താരങ്ങളുടെ യാത്ര. ലണ്ടനിലേക്കുള്ള യാത്ര വിശേഷം കുറച്ചുനാളുകൾ മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ പേജിലൂടെ പങ്കുവെച്ചിരുന്നു.

എന്നാൽ വീണ്ടും മറക്കുവാൻ ആകാത്ത അനേകം ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. യാത്രയുടെ ഇടയിൽ കച്ചവടം ചെയ്യുന്ന മഞ്ജുവിനെയും കാണാം. ലണ്ടനിലേക്ക് ഇരുചക്ര വാഹനത്തിൽ റൈയ്‌ഡ് ചെയ്ത് പോയ വിശേഷങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. താരം പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം പേരാണ് ചിത്രത്തിലെ കമന്റുകളും ലൈക്കുമായി കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *