സംഭവം കളർ ആയി ; ആരതിയുടെയും അച്ഛന്റെയും മുമ്പിൽ ഡോക്ടർ മച്ചാൻ കൊച്ചു കൊച്ചു കുസൃതികളുമായി ഡോക്ടർ മച്ചാൻ.

ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കും എന്ന ലക്ഷ്യത്തോടെയായിരുന്നു താരം ഷോയിലേക്ക് പ്രവേശിച്ചത്. ഒരു പാട് ആരാധകരായിരുന്നു താരത്തെ സ്നേഹിച്ചിരുന്നത്.എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ റിയാസ് റോബിൻ എന്ന വിഷയത്തെ തുടർന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ സ്വീകരിക്കാനായി എയർപോർട്ടിൽ അനേകം ആരാധകനായിരുന്നു കാത്തുനിന്നത്.

   

ഇത്രയേറെ ആരാധകർ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം എയർപോർട്ടിൽ വച്ചാണ് റോബിനെ മനസ്സിലായത്. പിന്നീട് അങ്ങോട്ട് ഏതു പരിപാടിയിലും ഡോക്ടർ റോമൻ പങ്കെടുത്ത വൻ വിജയവും ഒരുപാട് ആരാധന പിന്തുണകളും ആണ് കൂടെയുള്ളത്. താനും ദിൽഷയോടെ തന്നെ പ്രണയം തുറന്നു പറഞ്ഞിരുന്നു എന്നാൽ ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുറത്തിറങ്ങിയ ദിൽഷ റോബിനോടുള്ള സൗഹൃദം പോലും വേണ്ടാതിരിക്കുകയായിരുന്നു. ഡോക്ടർ മച്ചാനെ ഇന്റർവതിനായി എത്തിയതായിരുന്നു ആരതി.

തുടർന്ന് ഇരുവർ സൗഹൃദത്തിൽ ആവുകയും ഇപ്പോൾ പ്രണയത്തിൽ ആണ് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ആനയെ ഡോക്ടർ കാണുമ്പോൾ ചിരിയും ഡോക്ടറുടെ മുഖമാറ്റവും തന്നെ ഏവർക്കും മനസ്സിലാകും ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന കാര്യം. താരജോടികൾ തമ്മിലുള്ള ഓരോ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വന്നുചേരുമ്പോൾ ആരാധകരുടെ മനസ്സിൽ കൂടുതൽ സംശയം കടന്നുവരികയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. റോബിൻ ആരതിക്ക് ആര്യതിയുടെ അച്ഛനും മുൻബിൽ ഇരുന്നുകൊണ്ട് ഒരു പണി ഒപപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായി നിറഞ്ഞുനിൽക്കുന്നത് ഡോക്ടർ റോബിൻ തന്നെയാണ്. ഡോക്ടർ മച്ചാൻ എവിടെയുണ്ടെങ്കിൽ അവിടെ ജനക്കൂട്ടങ്ങളും ഉണ്ടാകും. അത്രയേറെ ആരാധകരാണ് ഡോക്ടർ മച്ചാനെ സ്നേഹിക്കുന്നത്.

 

View this post on Instagram

 

A post shared by Tom Emmatty (@tomemmatty)

Leave a Reply

Your email address will not be published. Required fields are marked *