കിടിലൻ ലുക്കിൽ നസ്രിയ ഫഗതിനോടോപ്പം മേഘന രാജ്…, തകർപ്പൻ ചിരിയുമായി.

സൗത്ത് ഇന്ത്യ സിനിമാലോകത്ത് ഒരുപാട് ആരാധന പിന്തുണയുള്ള താരമാണ് മേഘ്ന രാജ്. നിരവധി സിനിമകളിലൂടെ താരം അഭിനയിച്ചിട്ടുണ്ട്. താരം ആദ്യമായി സിനിമയിലേക്ക് കടന്നുവന്നത് കന്നട ഭാഷയിൽ നിന്നായിരുന്നു. പിന്നീടങ്ങോട്ട് മേഘനയെ തേടിയെത്തുന്നത് ഒട്ടനവധി അവസരങ്ങൾ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരത്തിനെ ജനഹൃദയങ്ങളിൽ സ്ഥാനം എടുക്കാൻ സാധ്യമായി. മലയാള സിനിമ മേഖലകളിലും താരം മികച്ച അഭിനയം തന്നെയാണ് കാഴ്ച വച്ചിരുന്നത്.

   

യക്ഷിയും ഞാനും, ബ്യൂട്ടിഫുൾ എന്നിങ്ങനെ നിരവധി സിനിമകളിൽ ആളുകൾക്ക് ഇഷ്ടപ്പെട്ട താരമായി മാറി. സോഷ്യൽ മീഡിയയിൽ നടൻ ചിരഞ്ജീവിയും മായുള്ള താരത്തിന് വിഭാഗം വലിയ ഏറെ ചർച്ച ആയിരുന്ന വിഷയമായിരുന്നു. ഇരുവരുടെയും വിവാഹം ആരാധകർക്ക് വലിയ സന്തോഷം തന്നെയായിരുന്നു പകർന്നിരുന്നത്. എന്നാൽ ചിരഞ്ജീവിയുടെ മരണം സിനിമ ലോകത്തെ ആകെപ്പാടെ വീഴ്ത്തുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഏറെ ദുഃഖത്തിൽ ആയിരുന്നു ലോകമെമ്പാടുമുള്ള പ്രേക്ഷകർ.

ഭർത്താവ് മരണപ്പെടുന്ന സമയത്ത് ഭാര്യ തന്നെ കുഞ്ഞിനെ ജന്മം നൽകുകയും ചെയ്തു. ഒരു നോക്ക് കുഞ്ഞിനെ കാണുവാനോ കളിപ്പിക്കാനും സാധ്യമാക്കുകയാണ് ചിരഞ്ജീവി നമ്മളിൽ നിന്ന് വേർപെട്ട് പോയത്. നമ്മുടെ ഇടയിൽ നിന്ന് ചിരഞ്ജീവി പോയെങ്കിലും താര ത്തിന്റെ ഓർമ്മയുമായി നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. വളരെ നിമിഷനേരം കൊണ്ടാണ് ആളുകൾ ഈ ഫോട്ടോകൾ എല്ലാം ശ്രദ്ധേയമാക്കാൻ ഉള്ളത്. എന്നാൽ താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയ ഈ ഫോട്ടോ ഏറ്റെടുത്തത്. മലയാളത്തിലെ പ്രിയതാരമായ നസ്രിയക്ക് ഒപ്പമായിരുന്നു താരം ഫോട്ടോ എടുത്തത്. വരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഫോട്ടോയ്ക്ക് താഴെ ബേബി ഗേൾ ആയി ഞാൻ വീണ്ടും കൂടി എന്ന് ക്യാപ്റ്റനായിരുന്നു താരം കുറിച്ചിരുന്നത്. വളരെ ക്യൂട്ട് ലുക്കിൽ ഓരോ എക്സ്പ്രഷൻ ഓരോ എക്സ്പ്രഷൻ ലൂടെ ആയിരുന്നു താരത്തിന് ഫോട്ടോകൾ. അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ വളരെ ശ്രദ്ധേയമായ ആവുകയും നിരവധി കമന്റുകൾ ഉയരുകയും ചെയ്യുന്നുണ്ട്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Reply

Your email address will not be published. Required fields are marked *