ചിരിയുടെ വർണ്ണഘോഷമാക്കി മാറ്റിക്കൊണ്ട് കിടിലൻ മിമിക്രിയുമായി നടൻ ജയറാം… | Acter Jayaram Mimicry.

Acter Jayaram Mimicry : മലയാളികളുടെ പ്രിയതാര നടനാണ് ജയറാം. മിമിക്രികളിലൂടെ കലാരംഗത്ത് കടന്നെത്തിയ താരത്തിന്റെ ഓരോ സിനിമയും ആരാധകരെ സംബന്ധിച്ച് അത്രയേറെ പ്രിയങ്കരമാണ്. 1988 പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തുകൊണ്ടാണ് മലയാള സിനിമയിലേക്ക് കടന്നെത്തുന്നത്. അഭിനയം, മിമിക്രീ എന്നത് പോലെ തന്നെ ചെണ്ട വിദഗ്ധൻ കൂടിയാണ്. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ മിമിക്രിയിൽ താരത്തിന് ജില്ലാതലത്തിൽ ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

   

മലയാളത്തിനു പുറമേതന്നെ തെനിന്ത്യൻ ഭാഷകളിലും താരത്തിന്റെ അഭിനയം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. തന്റേതായ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന താരം…രസകരമായി താരം അഭിനയിച്ച മിമിക്രികളാണ് ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ. താരത്തിന്റെ പുതിയ ചിത്രമായ പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഇടയിലാണ് ജയറാം അവതരിപ്പിച്ച മിമിക്രി ഏറെ ശ്രദ്ധ നേടിയത്.

ജയറാം പ്രധാന വേഷത്തിൽ കടത്തുന്ന പുതിയ തമിഴ് ചിത്രമാണ് പൊന്നിയിൽ സെൽവൻ. ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, ജയം രവി, ഐശ്വര്യ ലക്ഷ്മി, തൃഷ, കാർത്തി തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളായി കടന്നുവരുന്നത്. ഇതിഹാസ സംവിധായകനായ മണി രത്നമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് സിനിമയുടെ ആദ്യ ഭാഗമാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ നടൻ സ്വീകരിച്ചത് കാരവൻ പങ്കിട്ടപ്പോൾ ഉണ്ടായ രസകരമായ സംഭവമാണ് ജയറാം മിമിക്രിയുടെ അവതരിപ്പിച്ചത്. താരത്തിന്റെ മിമിക്രി പെർഫോമൻസ് കേട്ടുകൊണ്ട് താരങ്ങളെല്ലാം ഞെട്ടുകയും ചിരിയുടെ ഉത്സായി വേദി മുഴുവൻ മാറുകയായിരുന്നു. വീഡിയോ കണ്ട് വളരെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെക്കുന്നത്.

 

View this post on Instagram

 

A post shared by Tunesnetwork (@tunes_network)

Leave a Reply

Your email address will not be published. Required fields are marked *