നടൻ ദിലീപ് ശബരിമലയിലേക്ക്… അയ്യപ്പന് ഒരു നോക്കു കാണുവാൻ സാധാരണക്കാരന്റെ ഇടയിൽ ഒരാളായി ജനപ്രിയ നായകൻ. | Actor Dileep To Sabarimala.

Actor Dileep To Sabarimala : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ നടനാണ് ജനപ്രിയ നായകൻ ദിലീപ്. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഇതാ ഏറെ സോഷ്യൽ മീഡിയയിൽ വൈറലായി നിറയുന്നത് ശബരിമലയിലേക്ക് സ്വാമി അയ്യപ്പനെ കാണുവാൻ എത്തിയ ദിലീപിനെയാണ്. വൃച്ചിക മാസം തുടങ്ങിയതിന് പിന്നാലെ മണ്ഡല കാലം കൂടി തുടങ്ങിയിട്ടുണ്ട്. ഇനി ശബരിമലയിൽ അയ്യപ്പന് കാണുവാനായി വൻ തിരക്കായിരിക്കും. അയ്യപ്പനെ കാണുവാനും തൊഴുവാനും അനുഗ്രഹം വാങ്ങിക്കാനും നിരവധി താരങ്ങളും ആരാധകരും തന്നെയാണ് എത്താറുള്ളത്.

   

എല്ലാ പ്രാവശ്യത്തെ പോലെ തന്നെ ഇപ്രാവശ്യം മുടങ്ങാതെ നടൻ ദിലീപ് ശബരിമലയിൽ എത്തിയിരിക്കുകയാണ്. ഇതുതന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന പ്രധാന വാർത്ത. ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ചതിനുശേഷം ആരാധകരോടൊപ്പം സംസാരിച്ച് അയ്യനെ നല്ലവണ്ണം കണ്ടതിനുശേഷം ആൺ തരാം അവിടെനിന്ന് മടങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ശബരിമലയിൽ എത്തിയ താരത്തെ കുറിച്ചാണ്.

കണ്ണടച്ചു ഭക്തിയോട് സ്വാമിയെ ഉറക്കെ വിളിച്ച് പ്രാർത്ഥിക്കുന്ന ദിലീപിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. എന്തൊക്കെ ചെയ്താലും പാപങ്ങൾ മാറില്ല എന് ആരാധകർ പറഞ്ഞാലും തന്നെ രക്ഷിക്കും വിശ്വാസത്തിലാണ് ദിലീപ്. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് മല കയറുന്നത്. ജനക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അയനെ കാണുവാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വലിയ തിരക്ക് തന്നെയായിരുന്നു ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ട്. അത്രയേറെ തിരക്കുകൾക്കുള്ളിൽ തന്നെയാണ് ഒരു സാധാരണ വ്യക്തിയെ പോലെ മലമുകളിലേക്ക് സ്വാമിയെ കാണുവാനായി കയറിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ ആയിരുന്നു ദിലീപ് ദർശനം നടത്തിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് സ്യാമിഅയ്യപ്പനെ കാണുവാൻ എത്തിയ നടൻ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും. അനേകം ആരാധകർ തന്നെയാണ് കമന്റുകളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *