വെട്ടം സിനിമയിലെ ഇന്ദുവല്ലേ ഇത്!! അപ്രതീക്ഷിതമായി താരത്തെ കണ്ട സന്തോഷത്തിൽ ആരാധകർ.. | Vettam Movie Acter Indu.

Vettam Movie Acter Indu : മലയാളികൾക്ക് വളരെയേറെ ഇഷ്ടമുള്ളതും എന്നും വളരെയേറെ പുതുമയോടെ കൂടി സൂക്ഷിക്കുന്ന ചിത്രം മാണ് വെട്ടം. നല്ല നർമ്മ പശ്ചാത്തലത്തോടുകൂടി കടന്നുപോയ ഈ സിനിമ വലിയ ഹിറ്റ് തന്നെയായിരുന്നു. ഈ സിനിമയിലെ ഒരു താരത്തിന് ഇപ്പോൾ കണ്ടുകിട്ടി എന്ന വലിയ സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെക്കുന്നത്. സിനിമയിൽ ദിലീപിന്റെ സഹോദരയായി ഏതാനും ചില ഭാഗങ്ങളിൽ മാത്രം കടന്നെത്തുന്ന അനുജത്തിയെ കണ്ടുകിട്ടിരിക്കുകയാണ്.

   

സിനിമയിൽ സഹോദരയായി കടന്നു എത്തിയത് പ്രിയയാണ്. പ്രിയയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞിരിക്കുന്നതും. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷമായ ഒരുപാട് നടിമാർ മലയാളത്തിൽ ഉണ്ട്. അതിൽ ഒരാൾ തന്നെയാണ് പ്രിയ. വെട്ടത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം പിന്നീട് 2013ലാണ് ഡ്രാക്കുള എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഞാനെന്ന അഭിനയിച്ച ആ കഥാപാത്രത്തെ ഇത്രയും ആരാധകർ സ്നേഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ വളരെയേറെ സന്തോഷമുണ്ട് എന്നും താരം വീഡിയോയിൽ തുറന്നു പറയുന്നുണ്ട്.

നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ട് തന്നെ ഞാൻ ഇനിയും അനേകം സിനിമകളിൽ അഭിനയത്തിലൂടെ കടന്നു വരും എന്നും പറയുകയാണ് താരം ഈ അവസരത്തിൽ. താരത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത് സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തിയിരിക്കുകയാണ്. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് വെട്ടം സിനിമയിലേക്കുള്ള അവസരം കടന്നെത്തിയത്. ഞാൻ ഇതുവരെ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മറ്റെല്ലാ പെൺകുട്ടികളെ പോലെ തന്നെ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണം എന്നായിരുന്നു അന്ന് ഞാൻ കരുതിയിരുന്നത്. സിനിമയിലേക്ക് എനെ നിയോഗിച്ചത് മോഹൻലാൽ സാർ ആയിരുന്നു. പിന്നീട് പ്രിയദർശൻ സാർ ഇന്ദു എന്ന ദിലീപിന്റെ സഹോദരിയുടെ വേഷം നൽക്കുയായിരുന്നു. താരം തുറന്നു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ ആരാധകർ ഏറ്റെടുക്കുകയാണ്. അനേകം കമന്റുകളാണ് താരം പങ്കുവെച്ച വീഡിയോക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *