മുയൽകുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് ദീപ്തി സതി.. ഇവൻ എനിക്ക് ഒത്തിരി പ്രിയപ്പെട്ടവൻ എന്ന് താരം. | Deepti Sati Holding The Baby Rabbit To Her Breast.

Deepti Sati Holding The Baby Rabbit To Her Breast : മലയാളികൾക്ക് വളരെയധികം സുപരിചിതമായ താരമാണ് ദീപ്തി സതി. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം തേടുകയായിരുന്നു താരം. ലാൽ ജോസ് സംവിധാനം ചെയ്യുന്ന “നീന” എന്ന മലയാള ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്ത് കടനെത്തുനത്. തുടർന്ന് മമ്മൂട്ടി നായകനായി പുള്ളിക്കാരൻ സാറ എന്ന ചിത്രത്തിലെ കഥാപാത്രം വേഷത്തിൽ അരങ്ങേറിക്കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറുകയായിരുന്നു.

   

മലയാളം ഭാഷക്ക് പുറമേ തന്നെ കണ്ണടയിലും ,തെലുങ്കിലും ഒട്ടേറെ കഴിവ് തെളിയിച്ച താരവും കൂടിയാണ് ദീപ്തി. ഇന്നിപ്പോൾ താരത്തിന് ചുറ്റും അനേകം ആരാധന സ്നേഹം തന്നെയാണ് നിലനിൽക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ ഏറി വരികയാണ്. 2014 ഇൽ ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച 10 മത്സരത്തികളിൽ ഒരാളായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുനിൽക്കുന്ന താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ഏറെ വൈറലായി മാറുന്നത്. നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഈ പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തത്. അനേകം കമന്റുകൾ തന്നെയാണ് ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയം പുലർത്തിയിട്ടുള്ളത്.

മികച്ച പ്രകടനം തന്നെയായിരുന്നു താരം ഈ സിനിമയിൽ കാഴ്ച വെച്ചിട്ടുള്ളത്. ഇനിയും താരത്തിന്റെ അനേകം സിനിമകൾ കടന്നുവരുമെന്ന സന്തോഷത്തിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഈ ഒരു കാര്യവും തുറന്നുപറയുന്നത്. വളരെ സിമ്പിൾ ആയി മോഡൽ വേഷത്തിൽ താരം ഒരു മുയൽ കുട്ടിയെ എടുത്ത് താലോലിക്കുന്ന ചിത്രമാണ് ഏറെ തരംഗമായി മാറിയിരിക്കുന്നത്. ഏറെ സ്നേഹത്തോടെ മുയൽ കുഞ്ഞിന് താലോലിക്കുന്ന താരത്തിന്റെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളുടെ നിറകുടമായി മാറുകയാണ്.

 

View this post on Instagram

 

A post shared by moonchild (@deeptisati)

Leave a Reply

Your email address will not be published. Required fields are marked *