എംജി ശ്രീകുമാറും ഭാര്യയും പ്രണയ തൂവൽ പക്ഷികൾ പോലെ പറന്നു നടക്കുകയാണ്!! ചിത്രങ്ങൾ പങ്കുവെച്ച് താരം. | Mg Sreekumar New Photo Viral.

Mg Sreekumar New Photo Viral : മലയാളികളുടെ മനസ്സിൽ അനേകം മധുരമേറിയ നാദസ്വരങ്ങൾ കൂടിയ ഗാനങ്ങൾ ആലചിച്ച് ആരാധകരുടെ പ്രിയമായി മാറിയ താരമാണ് എംജി ശ്രീകുമാർ. ചലച്ചിത്ര പിന്നണിഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്ന നിലകളിൽ അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയാണ് താരം. 1983 റിലീസ് ആയ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിലൂടെയാണ് യുവകവി ജി. ഇന്ദ്രനെഴുതിയ വെള്ളിയാഴ്ച നിൻ ഗാനങ്ങളിൽ എന്നീ വരികൾ പാടിയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് സജീവമായി മാറുന്നത്.

   

ഇതുവരെ താരം മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2000 ത്തിന് ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ആദ്യമായി ശ്രീകുമാറിനെ ദേശീയ പുരസ്കാരം ലഭ്യമാകുന്നത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ നാദരൂപണി ഗാനത്തിലൂടെ ആയിരുന്നു. 2000 ത്തിൽ ജനുവരി പതിനാലാം തീയതി ആയിരുന്നു താരത്തിന്റെയും ലേഖയുടെയും വിവാഹം. തന്റെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ സന്തോഷകരമായ നിമിഷവും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം പങ്കുവെക്കുന്ന ഓരോ കാര്യങ്ങളും ആരാധകർ നിമിഷം നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. അരയേറെ ബന്ധം തന്നെയാണ് ആരാധകരും എംജിയും തമ്മിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുകവിയുന്നത് താരത്തിന്റെ ആഘോഷകരമായ ജീവിതത്തെ കുറിച്ചാണ്. സന്തോഷത്താൽ ലോകമെങ്ങും ചുറ്റുകയാണ് താരതമ്പതിമാർ. എംജി ശ്രീകുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.

യുഎസിൽ ഉള്ള ഓർലാണ്ടോ എന്ന സ്ഥലത്താണ് താരതമ്പതിമാർ ഇപ്പോൾ ഉള്ളത്. നിമിഷം നേരം കൊണ്ടാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രം ആരാധകലോകം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന് താഴെ അനേകം രസകരമായ കമന്റുകളാണ് കടന്നുവരുന്നത്. അത്രയേറെയാണ് ആരാധകരും സംഗീത വിജ്ഞാനാധാവിനെ നൽകിയ നിറ പ്രാധാന്യം.

Leave a Reply

Your email address will not be published. Required fields are marked *