സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര…, ഇപ്പോഴും ആ മുഖത്തെ എന്തൊരു ക്യൂട്ട്നസാ.

നിരവധി ഷോകളിൽ അവതാരികയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്രം. താരത്തിന്റെ ഒരോ സംസാരവും ആളുകളെ വളരെയേറെ ത്രിലിങ് ആകുന്ന രീതിയിലാണ്. താരം സോഷ്യൽ മീഡിയയിൽ സജീവമായി സാന്നിധ്യം തന്നെയാണ്. തന്നെ തന്റെ സ്വന്തം youtube ചാനലിലൂടെ ഒരുപാട് വീഡിയോകളുമായി ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് താരം ജനം മനസ്സുകളിലേക്ക് ഇടം നേടിയത്. മറ്റെല്ലാ താരങ്ങളെക്കാൾ കൂടുതൽ സ്പെഷ്യലിറ്റി ആണ് ലക്ഷ്മി നക്ഷത്ര.

   

വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റേതായ രീതിയിൽ അവതാരകരംഗങ്ങളിലും, മോഡൽ എങ്കിലും പരീക്ഷയെല്ലാം നൽകി സ്വന്തമായി താരം ബെൻസ് കാർ വാങ്ങുകയും ചെയ്തിരുന്നു. താരം തന്നെ യൂട്യൂബ് ചാനലിലൂടെ കരണ്ട് വീഡിയോകൾ എല്ലാം ആരാധകർക്ക് പങ്കുവെയ്ക്കും ചെയ്തിട്ടുണ്ടായിരുന്നു. ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും വൻ മാതൃകയാണ് ലക്ഷ്മി നക്ഷത്ര.

എന്നാൽ താരം പുതിയ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ കടന്നു വന്നിരിക്കുകയാണ്. മഞ്ഞ പ്രിന്റിംഗ് സാരിയിൽ അത് സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. വളരെ സിമ്പിൾ മേക്കപ്പിൽ ആഭരണങ്ങൾ ഒന്നുമില്ലാതെ സ്റ്റൈലിസ്റ്റ് ആയാണ് താരത്തിന്റെ ഫോട്ടോകൾ. സാരിയുടെ കളറിനോട് ചേർത്ത് തന്നെയായിരുന്നു താരം അണിഞ്ഞിരുന്നത്.

ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സിന്ധുവത്സല. തരട്ടെ ലക്ഷ്മി നക്ഷത്ര എന്ന പേരിൽ അറിയുന്നതിനേക്കാൾ കൂടുതൽ ആരാധകർ അറിയുന്നത് ചിന്നു എന്ന പേരിലാണ്. താരത്തിന് ഇപ്പോൾ ഒട്ടനവധി ഫാൻസുകളാണ് നിറഞ്ഞുനിൽക്കുന്നത്. പോസ്റ്റ് ചെയ്യുന്ന ഓരോ വീഡിയോകളും ഒരു ഫോട്ടോകളും വളരെ ചുരുങ്ങിയ സമയങ്ങളിൾ ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *