നീണ്ട നാളുകൾക്കു ശേഷം ആത്മാർത്ഥ സുഹൃത്തിന് അപ്രത്യക്ഷമായി കണ്ടുമുട്ടിയ സന്തോഷം തുറന്നുപറഞ്ഞ് നടി സുമി. | Acter Sumy Talking With her fans Happy Momment.

Acter Sumy Talking With her fans Happy Momment : മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധ്യമാകാത്ത പ്രിയ താരമാണ് സുമ ജയറാം. നല്ല കഥാപാത്ര വേഷങ്ങളിലൂടെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന താരം തന്നെയാണ്. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങുവാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന അമൃതയും ഗോപി സുന്ദറിന്റെയും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

   

സുമയുടെ രണ്ട് ഇരട്ട ആൺകുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ലാളിക്കുന്ന ചിത്രവും പങ്കു വെച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് ആരാധകരുടെ മറുപടികൾ. സുമ രണ്ട ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മുതൽ ആരാധകർ താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഭർത്താവിനും ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഒപ്പം നിൽക്കുന്ന സുമയുടെ ഫോട്ടോയും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് താരങ്ങളുടെ സൗഹൃദബന്ധം ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്. പ്രസവശേഷം ഉള്ള ചികിത്സയും അത് കഴിഞ്ഞുള്ള സുമയുടെ ബാംഗ്ലൂർക്കുള്ള തിരിച്ചുവരവ് എല്ലാം സോഷ്യൽ മീഡിയിൽ വളരെയധികം ഉയർന്നുവന്ന ഒന്നാണ്. താരം പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകർ അനേകം ചോദ്യങ്ങളായി കടന്നുവരികയാണ്. നിങ്ങൾ എങ്ങനെയാണ് സൗഹൃദത്തിൽ ഏർപ്പെട്ടത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഗോപി സുന്ദർറിന്റെയും അമൃതയുടെയും ഏത് വിശേഷങ്ങൾ ആയാലും മലയാളികൾ ഏറെ സന്തോഷത്തോടെ തന്നെയാണ് സ്വീകരിക്കാറുള്ളത്. ഹാപ്പി കപ്പലിൽ വെച്ച് കഴിഞ്ഞ പതിനാലാം തീയതി ഞങ്ങൾ ഒരുമിച്ച് കണ്ടെന്നും അപ്പോൾ എടുത്ത ചിത്രമാണ് ഇത് എന്നും താരം ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ഇപ്പോഴിതാ സുമ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *