നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്… സഹോദരിയുമായി വിട്ടുനിൽക്കേണ്ടി വന്ന വിഷമത്തിൽ പ്രാർത്ഥന ഇന്ദ്രജിത്ത്. | Prayer For Being Separated From My Sister.

Prayer For Being Separated From My Sister : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമേറിയ താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണ്ണമയുടെയും. താരങ്ങളെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് അവരുടെ മക്കളെയും ആരാധകരെ ഇഷ്ടപ്പെടുന്നത്. അനേകം സംഗീതങ്ങൾ ആലപിച്ചുകൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ളതായതുകൊണ്ട് തന്നെ ഈവർ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷം നേരം കൊണ്ട് തന്നെയാണ് തരംഗമായി മാറാറുള്ളത്. പ്രാർത്ഥന തന്റെ സംഗീത പഠനത്തിനായി ലണ്ടനിലെക്ക് യാത്രയാവുന്ന താരത്തിന്റെ വീഡിയോകൾ ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ നിറ കൊള്ളുകയാണ്.

   

വേണ്ടപ്പെട്ടവരെ വിട്ട് പിരിയുന്ന വേദനയിൽ എയർപോർട്ടിൽ നിന്ന് പൊട്ടിക്കരയുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു വീഡിയോയാണ്. “ഏറെ നാളുകളായി നമ്മൾ ഇപ്പോൾ കണ്ടിട്ട് വീട്ടിലുള്ളപ്പോൾ കളിചിരിയുടെ ലോകത്ത് പാറിപ്പറക്കുമ്പോൾ എന്തൊരു സന്തോഷമാണ്. ഇപ്പോൾ നീ ഇല്ലാത്തതുകൊണ്ട് തന്നെ വളരെയേറെ ബോറിങ് ആണ്”. എന്നായിരുന്നു താരം പങ്കു വച്ചെത്തിയ വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്ന കുറിപ്പ്.

ഒത്തിരി വിഷമത്തോടെയാണ് പ്രാർത്ഥന ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയത്. അനേകം മധുരമേറിയ ഗാനങ്ങൾ പാടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. വളരെ കുറഞ്ഞ സമയങ്ങൾക്കുള്ളിൽ തന്നെ അനേകം സിനിമകൾ തന്നെയാണ് താരം ഗാനം ആലപിച്ചിട്ടുള്ളത്. ഗായിക കൂടിയായ പ്രാര്‍ത്ഥന ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പിന്നണി ഗായികയായി ആലപിച്ചിട്ടുണ്ട്.

അനുജത്തി നക്ഷത്ര യോടൊപ്പം ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച് എത്തിയിരിക്കുന്നത്. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയില്‍ സംഗീതം പഠിക്കാനാണ് പ്രാര്‍ത്ഥന പോയിരിക്കുന്നത്. മലയാളം ഗാനത്തിന് പുറമെ തമിഴിലും, ഹിന്ദിയിലും അനേകം ഗാനങ്ങൾ തന്നെയാണ് പ്രാർത്ഥന ആലഭിച്ചിട്ടുള്ളത്. പ്രാർത്ഥന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഏറെ വൈറലായി മാറുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ ഇപ്പോൾ ആരാധകർ പങ്കുവെച്ച് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *