ആരാധകലോകം ഏറെ സന്തോഷത്തിലാണ്…, നമ്മുടെ പ്രിയ താരമായ ദിൽഷ ഇനി കുടുംബവിളക്ക് എന്ന പരമ്പരയിൽ.

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ മലയാളികൾക്ക് ഏറെ പ്രിയമായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ബിഗ്ബോസിൽ വിജയ സ്ഥാനം നേടുവാനുള്ള കാരണം റോബിൻ ദിൽഷയെ പ്രണയിച്ചത് കൊണ്ടാണ് എന്ന കാരണത്താൽ സോഷ്യൽ മീഡിയയിൽ ഒട്ടനവധി സൈബർ സെൽ ആക്രമണം നേരിടേണ്ടി വന്നു താരത്തിന്. ഈയൊരു വിഷയത്തെ തുടർന്ന് തന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന റോബിനും ബ്ലസിലിയും തമ്മിലുള്ള സൗഹൃദം വരെ നിർത്തിവെച്ചിരിക്കുകയാണ് താരം.

   

മലയാളികൾക്ക് ഏറെ പ്രിയമായി മാറിയ നമ്മുടെ ഇതാരും ബിഗ്ബോസിൽ നിന്ന് ഇറങ്ങിയതോടെ നല്ല തിരക്കിലാണ് ഇപ്പോൾ. ഒരു ഷോറൂമിന്റെ ഉദ്ഘാടനങ്ങൾക്കും മത അനേകം പരിപാടികളിലൂടെയാണ് താരം കടന്നുപോകുന്നത്. ബിഗ് ബോസിന് എന്താ എയർപോർട്ടിലേക്ക് എത്തിയപ്പോൾ താരത്തെ കാണുവാനായി അനേകം ആരാധകരായിരുന്നു അവിടെ ഉണ്ടായിരുന്നത്.

അത്രയേറെ ആയിരുന്നു മലയാളികളുടെ മനസ്സിൽ താരത്തിന് ഉണ്ടായിരുന്ന സ്ഥാനം. സോഷ്യൽ മീഡിയയിൽ ആരാധകർക്കായി അനേകം ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ കടന്നു വന്നിരിക്കുന്നത് താരം സീരിയലിൽ അഭിനയിക്കാൻ പോവുകയാണ് എന്ന വിഷയമാണ്. മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ കുടുംബം വിളക്കിലാണ് ദിൽഷ ശരണ്യക്കൊപ്പം എത്തിച്ചേരുന്നത്.

ബിഗ് ബോസിന് ശേഷം ഡോക്ടർ റോബിൻ സിനിമയിലേക്ക് കയറുമ്പോൾ നമ്മുടെ പരമ്പരയിൽ കത്തിച്ചൊലിക്കുവാൻ പോവുകയാണ്. അഭിനയം പോലെ തന്നെ ദിൽഷി കെ ഏറെ ക്രൈസും കൂടിയുള്ള മറ്റൊന്നാണ് ഡാൻസ്. ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അനേകം ഡാൻസും വന്നു കൂടാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ അനേകം കമന്റുകളാണ് ഉയർത്തുന്നത്. ഏറെ ആകാംക്ഷതയോടെ കുടുംബ വിളിക്കുന്ന പരമ്പരയിൽ കടന്നുവരും എന്ന സന്തോഷത്തിലാണ് മലയാള പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *